Webdunia - Bharat's app for daily news and videos

Install App

ഉദയനിധിയുടെ സനാതന പ്രസ്താവന: ജവാൻ സിനിമ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം

Webdunia
ബുധന്‍, 6 സെപ്‌റ്റംബര്‍ 2023 (19:35 IST)
ഷാറൂഖ് ഖാന്‍ നായകനായെത്തുന്ന ജവാന്‍ സിനിമ നാളെ റിലീസാകാനിരിക്കുമ്പോള്‍ ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പയിന്‍. തമിഴ് സംവിധായകനായ അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയായെത്തുന്നത്. തമിഴ് സൂപ്പര്‍ താരമായ വിജയ് സേതുപതിയും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രം വിതരണം ചെയ്യുന്നത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനായ നടനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനാണ്. ഇതാണ് സിനിമ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തിന് കാരണമായിരിക്കുന്നത്.
 
ഷാറൂഖ് ഖാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ റെഡ് ചില്ലീസാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ഉദയനിധി സ്റ്റാലിന്റെ കമ്പനിയായ റെഡ് ജൈന്റ് മൂവീസും. എന്നാല്‍ കഴിഞ്ഞ ദിവസം ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മം മലേറിയയും ഡെങ്കിയും പോലെ തുടച്ചുനീക്കേണ്ട ഒന്നാണെന്ന് പരാമര്‍ശം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനം വന്നിരിക്കുന്നത്. പത്താന്‍ എന്ന 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കെ കെ ശൈലജയ്ക്കെതിരെ വ്യാജവീഡിയോ പ്രചരിപ്പിച്ച കേസ്, മുസ്ലീം ലീഗ് നേതാവിന് 15,000 രൂപ പിഴ

ഇന്ത്യ എന്നതിന് പകരം ഭാരതം അല്ലെങ്കില്‍ ഹിന്ദുസ്ഥാന്‍ എന്നാക്കണം; ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി

കണ്ണൂരില്‍ സ്‌കൂള്‍ വരാന്തയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്ക്

കെകെ ശൈലജയ്‌ക്കെതിരായ വ്യാജ വീഡിയോ കേസ്; മുസ്ലിംലീഗ് നേതാവിന് 15000 രൂപ പിഴ

കോടിക്കണക്കിന് ആളുകള്‍ പ്രയാഗ് രാജില്‍ സ്‌നാനം ചെയ്‌തെങ്കിലും ആര്‍ക്കും യാതൊരുവിധ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല; കാരണം ആണവ സാങ്കേതിക വിദ്യ

അടുത്ത ലേഖനം
Show comments