ബ്രോ ഡാഡിയില്‍ മോഹന്‍ലാലിന്റെ മകനായി പൃഥ്വിരാജ്

കെ ആര്‍ അനൂപ്
ചൊവ്വ, 31 ഓഗസ്റ്റ് 2021 (09:53 IST)
ബ്രോ ഡാഡിയുടെ 80 ശതമാനത്തോളം ചിത്രീകരണം പൂര്‍ത്തിയായി.ഒരു ക്രിസ്ത്യന്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമ മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. കുടുംബചിത്രം തന്നെയായിരിക്കും ഇത്. ഒരുപാട് ചിരിക്കാനുള്ള രംഗങ്ങളും സിനിമയില്‍ ഉണ്ടാകുമെന്നാണ് വിവരം.ബ്രോ ഡാഡിയില്‍ മോഹന്‍ലാലിന്റെ മകനായി പൃഥ്വിരാജ് വേഷമിടുമെന്ന് നടന്‍ ജഗദീഷ് ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തി.
 
ശ്രദ്ധേയമായ വേഷത്തില്‍ ജഗദീഷും എത്തുന്നുണ്ട്.ചിത്രം ഒരു ബിഗ് എന്റര്‍ടെയിനറായിരിക്കുമെന്നും നടന്‍ പറഞ്ഞു.അടുത്തിടെയാണ് കനിഹ ടീമിനൊപ്പം ചേര്‍ന്നത്. മീനയും ചിത്രീകരണ സംഘത്തിനൊപ്പം ഉണ്ട്. കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, ഉണ്ണിമുകുന്ദന്‍ സൗബിന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. നവാഗതരായ ശ്രീജിത്ത് എന്‍, ബിബിന്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി; സൂര്യാഘാതമാണെന്ന് സംശയം

നിതിന്‍ രാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കടുത്ത ചൂടിന്റെ കാലം കഴിഞ്ഞോ?, ബുധനാഴ്ച 4 ജില്ലകളില്‍ മഴ അലര്‍ട്ട്

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

അടുത്ത ലേഖനം
Show comments