Webdunia - Bharat's app for daily news and videos

Install App

മലയാളത്തിന് മുൻപേ അനിഖ തെലുങ്കിൽ നായികയാകുന്നു, കപ്പേളയുടെ റീമേക്ക് ചിത്രം ബുട്ടബൊമ്മയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

Webdunia
ബുധന്‍, 31 ഓഗസ്റ്റ് 2022 (12:32 IST)
തെലുങ്കിൽ നായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി അനിഖ സുരേന്ദ്രൻ. ബാലതാരമാായി ഏറെ ശ്രദ്ധ നേടിയ അനിഖ മലയാളത്തിലും നായികയായി അരങ്ങേറ്റം നടത്താനൊരുങ്ങുകയാണ്. മലയാളത്തിലെ അരങ്ങേറ്റത്തിന് മുൻപ് ബുട്ടമൊമ്മ എന്ന തെലുങ്ക് ചിത്രത്തിലൂടെയാകും നായികയായി അനിഖയെത്തുക. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
 
നടൻ മുഹമ്മദ് മുസ്തഫയുടെ സംവിധാന അരങ്ങേറ്റമായിരുന്നു 2020ൽ പുറത്തിറങ്ങിയ കപ്പേള എന്ന ചിത്രത്തിൻ്റെ റീമേയ്ക്കാണ് ചിത്രം. അന്ന ബെൻ,ശ്രീനാഥ് ഭാസി,റോഷൻ മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം കൊവിഡിന് തൊട്ടുമുൻപാണ് തിയേറ്ററുകളിലെത്തിയത്. തുടർന്ന് നെറ്റ്ഫ്ലിക്സിലെത്തിയ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. തെലുങ്കിലെ  പ്രമുഖ നിര്‍മ്മാണ കമ്പനിയായ സിതാര എന്‍റര്‍ടെയ്‍ന്‍മെന്‍റ്സ് ആണ് ചിത്രം റീമേക്ക് ചെയ്യുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാലക്കുടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ഹയര്‍സെക്കന്‍ഡറി അധ്യാപിക പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തു

ശബരി റെയില്‍ പദ്ധതി: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്ന് പ്രതീക്ഷ

ക്ഷേമപെന്‍ഷന്‍ കൈക്കൂലി; പരാമര്‍ശം ഒഴിവാക്കാമായിരുന്നു, വേണുഗോപാലിനെതിരെ കോണ്‍ഗ്രസില്‍ വിമര്‍ശനം

RCB Victory Parade Stampede: വിളിച്ചുവരുത്തിയ ദുരന്തം; പൊലീസ് അനുമതി നിഷേധിച്ചിട്ടും നിര്‍ബന്ധിച്ചത് സര്‍ക്കാര്‍, മരണസംഖ്യ ഉയര്‍ന്നേക്കാം

Bakrid Holiday 2025: തുടര്‍ച്ചയായി രണ്ട് ദിവസം അവധി ലഭിക്കുമോ? ഇന്നറിയാം

അടുത്ത ലേഖനം
Show comments