Webdunia - Bharat's app for daily news and videos

Install App

കാൻ ചലച്ചിത്രമേള: റെഡ് കാർപെറ്റിൽ തിളങ്ങാൻ നയൻതാരയും

Webdunia
വ്യാഴം, 12 മെയ് 2022 (15:04 IST)
കാൻ ചലച്ചിത്രമേളയുടെ ആദ്യദിനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നയൻ‌താരയും. ഈ മാസം 17ന് ആരംഭിക്കുന്ന മേളയുടെ ഉദ്ഘാടന ദിനത്തിൽ ഇന്ത്യയുടെ പ്രതിനിധിസംഘത്തെ നയിക്കുന്നത് വാർത്താവിതരണ മന്ത്രി അനുരാഗ് ഠാക്കൂറാണ്.
 
സംഗീത സംവിധായകരായ എആർ റഹ്മാൻ,റിക്കി കേജ്, ഗായകൻ മമെ ഖാൻ,സംവിധായകൻ ശേഖർ കപൂർ, നടന്മാരായ നവാസുദ്ധീൻ സിദ്ദിഖി,അക്ഷയ്‌കുമാർ,മാധവൻ, നടിമാരായ പൂജ ഹെഗ്‌ഡെ,നയൻതാര,വാണി ത്രിപാഠി,തമന്ന , സെ‌ൻസർ ബോർഡ് ചെയർമാൻ പ്രസൂൺ ജോഷി എന്നിവരാണ് സംഘത്തിലുണ്ടാവുക.
 
ഉദ്ഘാടനരാവിൽ ഇന്ത്യൻ സിനിമയും സംസ്കാരവും മുൻനിർത്തിയുള്ള അവതരണങ്ങളുണ്ടാകും. ചലച്ചിത്രമേളയിൽ ആദ്യ കൺട്രി ഓഫ് ഓണർ അംഗീകാരം ഇക്കുറി ഇന്ത്യയ്ക്കാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗ്യാലക്‌സി എസ്25 സീരീസിനായി രാജ്യത്തെ ആദ്യ മെട്രൊ ട്രെയിന്‍ അണ്‍ബോക്‌സിംഗ് ഇവന്റ് സംഘടിപ്പിച്ച് സാംസങും മൈജിയും

സക്കർബർഗ് ഫ്യൂഡലിസ്റ്റ്, മസ്ക് രണ്ടാമത്തെ ജന്മി, എ ഐ അപകടമെന്ന് സ്പീക്കർ എ എൻ ഷംസീർ

മാതൃ രാജ്യത്ത് നിന്നും പിഴുതെറിയാനുള്ള ഒരു പദ്ധതിയും അംഗീകരിക്കില്ല, ഗാസയില്‍ ട്രംപിന്റെ നിര്‍ദേശം തള്ളി ഹമാസ്

Delhi Exit Polls: ഡൽഹിയിൽ കോൺഗ്രസ് ചിത്രത്തിലില്ല, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ എഎപിക്ക് കാലിടറും, ബിജെപി അധികാരത്തിലേക്കെന്ന് എക്സിറ്റ് പോളുകൾ

ക്രിസ്തുമസ്- നവവത്സര ബമ്പര്‍ ഒന്നാം സമ്മാനം XD 387132ന്

അടുത്ത ലേഖനം
Show comments