ജഗതി സിബിഐ അഞ്ചാം ഭാഗത്തില്‍ ഒറ്റ സീനില്‍ വന്നുപോകും ?

കെ ആര്‍ അനൂപ്
വെള്ളി, 18 ഫെബ്രുവരി 2022 (17:11 IST)
മലയാള സിനിമയുടെ ഹാസ്യ ചക്രവര്‍ത്തി ജഗതി ശ്രീകുമാര്‍ സിനിമയിലേക്ക് തിരിച്ചെത്തുന്ന സന്തോഷത്തിലാണ് എല്ലാവരും. സിബിഐ അഞ്ചാം ഭാഗത്തില്‍ അദ്ദേഹം ഉണ്ടാകും എന്നാണ് കേള്‍ക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ലെങ്കിലും ജഗതി ചിത്രത്തിലുണ്ടെന്ന് ഒരു സീനില്‍ മാത്രമേ അദ്ദേഹം ഉണ്ടാകുകയുള്ളൂ എന്നും പറയപ്പെടുന്നു.
 
മമ്മൂട്ടി ചിത്രത്തിന്റെ പേര് ഉള്‍പ്പെടെയുള്ള അപ്‌ഡേറ്റുകള്‍ക്കായി സിനിമാലോകം കാത്തിരിക്കുകയാണ്.1988ലാണ് ഈ കൂട്ടുകെട്ടില്‍ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങിയത്.റിലീസ് ചെയ്തിട്ട് 34 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്. അതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ കെ മധു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; ബി അശോകും എന്‍ പ്രശാന്തും സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെത്തും

ഹോര്‍മുസ് കടലിടുക്കില്‍ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ ചരക്ക് കപ്പല്‍ 'ഹാജി അലി' മുങ്ങി; അപലപിച്ച് ഇന്ത്യ

NEET-UG 2026 Re-Exam Date: നീറ്റ് പുനഃപരീക്ഷ തിയതി പ്രഖ്യാപിച്ചു

ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച; ചൈന അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്

സുപ്രധാന വകുപ്പുകൾ ചോദിക്കാൻ കെ.സി.വേണുഗോപാൽ

അടുത്ത ലേഖനം
Show comments