Webdunia - Bharat's app for daily news and videos

Install App

CCL: സിസിഎല്ലിൽ നിലവിലെ ചാമ്പ്യന്മാരായ തെലുങ്ക് വാരിയേഴ്സിനെ അട്ടിമറിച്ച് കേരള സ്ട്രൈക്കേഴ്സ്

അഭിറാം മനോഹർ
ഞായര്‍, 3 മാര്‍ച്ച് 2024 (10:09 IST)
CCL Kerala Strikers
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരാ സ്ട്രൈക്കേഴ്സിന് അട്ടിമറി വിജയം. നിലവിലെ ചാമ്പ്യന്മാരായ തെലുഗു വാരിയേഴ്‌സിനെയാണ് കേരള സ്ട്രൈക്കേഴ്സ് തോല്‍പ്പിച്ചത്. 10 ഓവറുള്ള ആദ്യ സെക്ഷനില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സാണ് കേരള സ്ട്രൈക്കേഴ്സ് നേടിയത്. കേരളത്തിനായി അരുണ്‍ 49 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 112 റണ്‍സെടുക്കാന്‍ തെലുഗ് വാരിയേഴ്‌സിനായി. പിന്നീട് 77 റണ്‍സ് വിജയലക്ഷ്യമാണ് കേരളം മുന്നോട്ട് വെച്ചത്. എന്നാല്‍ വാരിയേഴ്‌സിന് 75 റണ്‍സെടുക്കാനാണ് സാധിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Celebrity Cricket League (@cclt20)

14 റണ്‍സെടുക്കുന്നതിനിടെ തന്നെ തന്നെ തെലുഗു വാരിയേഴ്‌സിന് 3 വിക്കറ്റ് നഷ്ടമായിരുന്നു. പിന്നീടെത്തിയവര്‍ക്കും തിളങ്ങാനായില്ല. കേരളത്തിനായി സഞ്ജു ശിവറാം,പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. കേരളത്തിനായി വിവേക് ഗോപന്‍ എറിഞ്ഞ 2 ഓവറാണ് മത്സരത്തില്‍ നിര്‍ണായകമായത്. രണ്ടോവറില്‍ 6 റണ്‍സ് മാത്രം വഴങ്ങി വിവേക് ഒരു വിക്കറ്റ് സ്വന്തമാക്കി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തോറ്റ കേരള സ്ട്രൈക്കേഴ്സിന്റെ ആദ്യ വിജയമാണിത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട് ഫുഡ് ഡെലിവറി ജീവനക്കാരനായ യുവാവ് റോഡരികിലെ തോട്ടില്‍ മരിച്ച നിലയില്‍

പിപി ദിവ്യയെ തള്ളി മുഖ്യമന്ത്രി: 'അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവന്‍ അനുഭവിക്കണം'

തൃശൂരിലെ തോല്‍വി: പ്രതാപനും അനിലിനും ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

ഏറ്റുമാനൂരില്‍ തട്ടുകടയില്‍ തര്‍ക്കം: പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി

പി എസ് സി ലിസ്റ്റുകള്‍ കാലാവധി കഴിഞ്ഞ് റദ്ദാകുമെന്ന ആശങ്ക പലവിഭാഗങ്ങള്‍ക്കും ഉണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി

അടുത്ത ലേഖനം
Show comments