Webdunia - Bharat's app for daily news and videos

Install App

വിക്രം കാണാന്‍ ശാലിനി എത്തി മകള്‍ക്കൊപ്പം, ലിസിയുടെ തോളില്‍ തട്ടി കമല്‍ഹാസന്‍; ഹൃദ്യം ഈ വീഡിയോ

Webdunia
ശനി, 4 ജൂണ്‍ 2022 (16:31 IST)
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'വിക്രം' തെന്നിന്ത്യയില്‍ വന്‍ ആരവമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആദ്യ ദിനം തന്നെ 34 കോടിയാണ് 'വിക്രം' കളക്ട് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങള്‍ അടക്കം വിക്രം കണ്ട ശേഷം മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്. 
 
ഇപ്പോള്‍ ഇതാ താരങ്ങള്‍ക്കായി വിക്രം ടീം ഒരുക്കിയ സ്‌പെഷ്യല്‍ ഷോയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിക്രത്തിലെ നായകന്‍ കമല്‍ഹാസന്‍ അടക്കമുള്ളവര്‍ ഈ ഷോ കാണാന്‍ എത്തി. സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി സത്യം തിയറ്ററിലാണ് സ്‌പെഷ്യല്‍ ഷോ ഒരുക്കിയത്. 
മലയാളികളുടെ പ്രിയതാരവും തല അജിത്തിന്റെ പങ്കാളിയുമായ ശാലിനിയും വിക്രം സ്‌പെഷ്യല്‍ ഷോ കാണാന്‍ എത്തി. മകള്‍ക്കൊപ്പമാണ് ശാലിനി എത്തിയത്. ഉലകനായകന്‍ കമല്‍ഹാസന്റെ കടുത്ത ആരാധികയാണ് ശാലിനി. നടി ലിസിയും ഈ ഷോ കാണാന്‍ എത്തിയിരുന്നു. ലിസിയോട് കമല്‍ഹാസന്‍ കുശലം പറയുന്നതും വീഡിയോയില്‍ കാണാം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments