ഒരു തെക്കന്‍ തല്ലു കേസിലെ ചന്ദ്രിക, കിട്ടിയ അവസരം ഭംഗിയായി ഉപയോഗിച്ച് അഞ്ജലി

കെ ആര്‍ അനൂപ്
ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (09:03 IST)
ബിജു മേനോന്റെ ഓണചിത്രമായി തിയേറ്ററുകളില്‍ എത്തിയ ഒരു തെക്കന്‍ തല്ലു കേസ് പ്രദര്‍ശനം തുടരുന്നു. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. തീയറ്ററുകളില്‍ എത്തി സിനിമ കണ്ടവര്‍ ചന്ദ്രിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഞ്ജലി സത്യനാഥിനെ മറന്നു കാണില്ല.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anjaly Sathyanath (@anjalyshigil)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Clap Zone Media (@clap.zone_)

തനിക്ക് കിട്ടിയ അവസരം ഭംഗിയായി ഉപയോഗിക്കാന്‍ അഞ്ജലിക്കായി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anjaly Sathyanath (@anjalyshigil)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anjaly Sathyanath (@anjalyshigil)

ജി ആര്‍ ഇന്ദുഗോപന്റെ അമ്മിണി പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചത്.നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിമിഷ സജയന്‍, റോഷന്‍ മാത്യൂസ്, പത്മപ്രിയ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ബ്രോ ഡാഡിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ശ്രീജിത്ത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

അടുത്ത ലേഖനം
Show comments