Webdunia - Bharat's app for daily news and videos

Install App

അരവിന്ദ് സ്വാമി ചിത്രം ആമസോണ്‍ പ്രൈമില്‍ ? നായിക ത്രിഷ !

കെ ആര്‍ അനൂപ്
ബുധന്‍, 26 ഓഗസ്റ്റ് 2020 (20:26 IST)
അരവിന്ദ് സ്വാമി - ത്രിഷ ചിത്രം ചതുരംഗ വേട്ടൈ 2 ഒടിടി റിലീസിന് ഒരുങ്ങുകയാണ്. എൻ‌വി നിർമ്മൽ കുമാർ സംവിധാനം ചെയ്ത ചിത്രം ഈ വർഷം ആദ്യം തീയറ്ററുകളിൽ എത്തേണ്ടതായിരുന്നു. ഇപ്പോഴിതാ തിയറ്റർ റിലീസ് ഒഴിവാക്കാൻ സാധ്യതയുണ്ടെന്നാണ് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്യുന്നത്.
 
ചിത്രത്തിന്റെ നിർമ്മാതാവായ മനോബാല ആമസോൺ പ്രൈം വീഡിയോയുമായി ചർച്ചകൾ ആരംഭിച്ചുവെന്നും പറയുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.
 
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ 'സൂരറൈ പോട്ര്' ഓടിടി റിലീസ് ചെയ്യുന്നു എന്ന് പ്രഖ്യാപിച്ചത് അടുത്തിടെയാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

V.S Achuthanandan Health Condition: വി.എസ് വെന്റിലേറ്ററില്‍ തന്നെ; ആരോഗ്യനിലയില്‍ മാറ്റമില്ല

ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിനുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഹമാസ്

എടിഎം കണ്ടുപിടിച്ചിട്ട് എത്ര വര്‍ഷമായെന്ന് അറിയാമോ, ഇന്ത്യയില്‍ വന്ന വര്‍ഷം ഇതാണ്

ഇറാനെ പറ്റിക്കാന്‍ പോയി പണി കിട്ടി അമേരിക്ക; രണ്ട് ബി-2 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

പത്തു ദിവസത്തെ ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല

അടുത്ത ലേഖനം
Show comments