Webdunia - Bharat's app for daily news and videos

Install App

ഇതെന്തൊരു ഇരട്ടത്താപ്പാണ് ? കമലിനെതിരെ രൂക്ഷ വിമർശനവുമായി ചിൻ‌മയി !

Webdunia
ശനി, 9 നവം‌ബര്‍ 2019 (16:06 IST)
മീടുവിൽ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന കവിയും ഗാനരചൈതാവുമായ വൈരമുത്തുവിനെ സ്വകാര്യ പരിപാടിയിലേക്ക് ക്ഷണിച്ച കമൽ ഹാസനതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ഗായിക ചിൻ‌മയി. മീടു ക്യാംപെയിന് ഐക്യ ദാർഢ്യം പ്രഖ്യാപിക്കുകയും സ്ത്രീകൾ ബഹുമാനിക്കപ്പെടണം എന്ന് അഭിപ്രായ പ്രകടനം നടത്തുകയും ചെയ്ത കമൽ വൈരമുത്തുവിനെ സ്വന്തം നിർമ്മാണ കമ്പനിയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചതാണ് വിവാദങ്ങൾക്ക് വഴി തുറന്നത്.
 
‘സ്ത്രീകളുടെ ആത്മാഭിമാനം പുരുഷന്റെ കയ്യിലല്ല പുരോഗമന സമൂഹം എന്ന നിലയിൽ സ്ത്രികളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ പിന്തുണ നൽകുന്നു‘ എന്നായിരുന്നു മീടുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കമലിന്റെ വാക്കുകൾ. എന്നാൽ പ്രസ്ഥാവനക്ക് വിരുദ്ധമായ പ്രവർത്തി കമലിൽ നിന്നും ഉണ്ടായതോടെ വിമർശനം ശക്തമായി. വൈരമുത്തുവിനെതിരെ ഗായിക ചിൻ‌‌മയിയാണ് ഗുരുതര അരോപണങ്ങളുമായി രംഗത്തെത്തിയിരുന്നത്.
 
‘പൊതു ഇടങ്ങളിൽ നിൽക്കുന്ന പീഡകർക്ക് എങ്ങനെ പ്രതിച്ഛായ തിരിക പിടിക്കണം എന്ന് കൃത്യമായി അറിയാം. അതും പൊതു വേദികളിൽ ശക്തരായി നിന്നുകൊണ്ട് തന്നെ. അവർക്ക് പിന്നിൽ രാഷ്ട്രിയ പ്രവർത്തകരുടെ പിന്തുണയും ഉണ്ടായിരിക്കും, അതാണ് വർഷങ്ങളോളം എന്നെ ഭയപ്പെടുത്തിയിരുന്നത്. ചിൻ‌മയി ട്വീറ്റ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments