സംഭവം ഹിറ്റടിച്ചപ്പോള്‍ ഒഴിവാക്കി?. അമരന്റെയും റൗഡി ബേബിയുടെയും സക്‌സസ് പോസ്റ്ററുകളില്‍ സായ് പല്ലവി എവിടെ? വിമര്‍ശനവുമായി ചിന്മയി

അഭിറാം മനോഹർ
വ്യാഴം, 21 നവം‌ബര്‍ 2024 (13:57 IST)
അമരന്‍ സിനിമ ബോക്‌സോഫീസില്‍ 300 കോടി നേടിയതിന്റെയും റൗഡി ബേബി ഗാനം ഒരു ബില്യണ്‍ വ്യൂസ് നേടിയതിന്റെയും പോസ്റ്ററുകള്‍ പങ്കുവെച്ച് വിമര്‍ശനവുമായി തെന്നിന്ത്യന്‍ ഗായിക ചിന്മയി ശ്രീപദ. സിനിമയോ ഗാനമോ ഹിറ്റ് ആകുമ്പോള്‍ അതിന്റെ സക്‌സസ് പോസ്റ്ററുകളില്‍ കലാകാരികള്‍ക്ക് ഇടം കിട്ടാറില്ലെന്ന് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ അവര്‍ പറഞ്ഞു.
 
റൗഡി ബേബി ഗാനത്തില്‍ ധനുഷിനൊപ്പം ചുവട് വെച്ച സായ് പല്ലവി തന്നെയാണ് അമരനിലും നായികയായി എത്തിയത്. എന്നാല്‍ രണ്ടിന്റെയും സക്‌സസ് പോസ്റ്ററുകളില്‍ സായ് പല്ലവിയുടെ ചിത്രമില്ല. അമരന്റേതില്‍ ശിവകാര്‍ത്തികേയന്റെ ചിത്രവും റൗഡി ബേബിയില്‍ ധനുഷിന്റെയും ചിത്രം മാത്രമാണുള്ളത്. ഇതിനെതിരെയാണ് വിമര്‍ശനവുമായി ചിന്മയി രംഗത്തെത്തിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന IQ ഉള്ള രാജ്യങ്ങള്‍

രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി കെഎസ്ആര്‍ടിസി

നവംബര്‍ 1 മുതല്‍ എസ്ബിഐ കാര്‍ഡിന് വരുന്ന മാറ്റങ്ങള്‍ ഇവയാണ്

മലയാളികൾക്ക് അഭിമാനിക്കാം, രാജ്യത്ത് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി

വണ്ടര്‍ല കൊച്ചിയില്‍ 'ലോകാ ലാന്‍ഡ്' ഹാലോവീന്‍ ആഘോഷം

അടുത്ത ലേഖനം
Show comments