Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടന്‍ വിക്രമിന് ഹൃദയാഘാതം, താരം ആശുപത്രിയില്‍

Chiyan Vikram heart attack
നടന്‍ വിക്രമിന് ഹൃദയാഘാതം. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് നടനെ പ്രവേശിപ്പിച്ചിരിക്കുന്നത്. വിക്രമിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
 
വൈകുന്നേരം ചെന്നൈയില്‍ വച്ച് നടക്കുന്ന 'പൊന്നിയിന്‍ സെല്‍വന്റെ ടീസര്‍ ലോഞ്ചില്‍ വിക്രം പങ്കെടുക്കേണ്ടതായിരുന്നു.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും ബയോപിക്കുമായി അക്ഷയ് കുമാര്‍,ഈ വര്‍ഷത്തെ നടന്റെ ഒമ്പതാമത്തെ പ്രോജക്ട്,'ക്യാപ്‌സൂള്‍ ഗില്‍' വരുന്നു