Webdunia - Bharat's app for daily news and videos

Install App

നാഗചൈതന്യ ചുവടുവയ്‌ക്കും, നൃത്തസംവിധാനം സായ് പല്ലവി !

കെ ആര്‍ അനൂപ്
ചൊവ്വ, 14 ജൂലൈ 2020 (23:35 IST)
വീണ്ടും പ്രണയ ചിത്രത്തിൽ നായികയാകാൻ ഒരുങ്ങുകയാണ് സായ് പല്ലവി. നാഗചൈതന്യയും സായ് പല്ലവിയും ഒന്നിക്കുന്ന ഈ ചിത്രത്തിനായി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. സിനിമയിലെ ഒരു ഗാനത്തിന് സായ് പല്ലവി നൃത്തം കോറിയോഗ്രാഫി ചെയ്യുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. 
 
ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചുകഴിഞ്ഞാൽ ഈ പാട്ട് ചിത്രീകരിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ശേഖർ കമ്മൂലയാണ് ഈ പ്രണയകഥ സംവിധാനം ചെയ്യുന്നത്. 
 
സംവിധായകന്‍റെ നിര്‍ദ്ദേശപ്രകാരമാണ് നൃത്തസംവിധാനം സായ് പല്ലവി ഏറ്റെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. സായ് പല്ലവിയുടെ നൃത്തരംഗത്തിലൂടെയാണ് മാരി 2 എന്ന സിനിമ ഇന്ത്യ മുഴുവന്‍ പ്രശസ്‌തമായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ കൊലപ്പെടുത്തി

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി പരിഗണനയില്‍

കൊല്ലത്തും ഇടുക്കിയിലും യുവി നിരക്ക് റെഡ് ലെവലില്‍; അതീവ ജാഗ്രത

താമരശ്ശേരിയില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

അടുത്ത ലേഖനം
Show comments