Webdunia - Bharat's app for daily news and videos

Install App

ലോകത്തെ ഏറ്റവും സെക്സിയായ പുരുഷനായി ക്രിസ് ഇവാൻസ്

Webdunia
ചൊവ്വ, 8 നവം‌ബര്‍ 2022 (20:48 IST)
ജീവിച്ചിരിക്കുന്നതിൽ ഏറ്റവും സെക്സിയായി പുരുഷനായി ഹോളിവുഡ് താരം ക്രിസ് ഇവാൻസിനെ തിരെഞ്ഞെടുത്ത് പീപ്പിൾ മാഗസിൻ. പീപ്പിൾ മാസികയുടെ വെബ്സൈറ്റിലാണ് പ്രഖ്യാപനം. ഇവാൻസിൻ്റെ കവർ ചിത്രത്തോടെയാണ് ഈ മാസത്തെ പീപ്പിൾ മാഗസിൻ ഇറങ്ങുന്നത്.
 
2000ൽ പുറത്തിറങ്ങിയ ദി ന്യൂ കമ്മേഴ്സ് എന്ന ചിത്രത്തിലാണ് ഇവാൻസ് ആദ്യമായി അഭിനയിച്ചത്. പിന്നീട് 2005ലും 2007ലും പുറത്തിറങ്ങിയ ഫൻ്റാസ്റ്റിക് ഫോറിൽ ജോണി സ്റ്റോം എന സൂപ്പർ ഹീറോയായി. 2011ൽ പുറത്തീറങ്ങിയ ക്യാപ്റ്റൻ അമേരിക്ക - ദി ഫസ്റ്റ് അവഞ്ചർ എന്ന സിനിമകളിലൂടെയാണ് ക്രിസ് ഇവാൻസ് ശ്രദ്ധ നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Operation Spider Web: യുദ്ധതന്ത്രമാകെ മാറ്റുന്ന യുക്രെയ്‌ന്റെ ഡ്രോണ്‍ വാര്‍ ഫെയര്‍, ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബിന്റെ പ്രാധാന്യമെന്ത്

ശസ്ത്രക്രിയയ്ക്ക് ശേഷം മുന്‍ കളക്ടര്‍ എം നന്ദകുമാര്‍ കോമയിലായി; തിരുവനന്തപുരത്ത് സര്‍ജനെതിരെ കേസെടുത്തു

എറണാകുളം പെരുമ്പാവൂരിൽ 2 ദിവസം മുൻപ് കാണാതായ 18 കാരിയുടെ മൃതദേഹം കണ്ടെത്തി

ഇനി അങ്കണവാടിയില്‍ ബിരിയാണിയും; കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു പരിഷ്‌കരിച്ചു

കൊല്ലത്ത് മുടി വെട്ടിയിലെന്ന കാരണത്താല്‍ വിദ്യാര്‍ഥികളായ 14 പേരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി; മഴ നനഞ്ഞു നിന്നെന്ന് കുട്ടികളുട പരാതി

അടുത്ത ലേഖനം
Show comments