Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിന്ന് ഉടന്‍ പ്രദര്‍ശനത്തിന് എത്തും, ഉറപ്പ് നല്‍കി സൗബിന്‍

Djinn - Official Trailer | Soubin Shahir

കെ ആര്‍ അനൂപ്

, ചൊവ്വ, 8 നവം‌ബര്‍ 2022 (14:41 IST)
സൗബിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ജിന്ന് പ്രദര്‍ശനത്തിനൊരുങ്ങുന്നു. മെയ് 13ന് റിലീസ് പ്രഖ്യാപിച്ച ചിത്രം അത് മാറ്റിയിരുന്നു. ട്രെയിലര്‍ നേരത്തെ പുറത്തുവന്നിരുന്നു.

 നടന്‍ വ്യത്യസ്ത രൂപങ്ങളിലും വേഷങ്ങളിലും ചിത്രത്തില്‍ എത്തുന്നുണ്ടെന്ന സൂചന ട്രെയിലര്‍ നല്‍കിയിരുന്നു.
സൗബിനും കെപിഎസി ലളിതയും അമ്മയും മകനുമായി അഭിനയിച്ച ചിത്രമാണ് ജിന്ന്. ശാന്തി ബാലചന്ദ്രന്‍ നായികയായി എത്തുന്നു. 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി'യായി മമ്മൂട്ടി, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി കാതലിലെ മാത്യു ദേവസി