Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ന ബെന്‍ ചിത്രം സാറാസിനെതിരെ ക്രൈസ്തവ സംഘടനകള്‍

അന്ന ബെന്‍ ചിത്രം സാറാസിനെതിരെ ക്രൈസ്തവ സംഘടനകള്‍
, വെള്ളി, 9 ജൂലൈ 2021 (09:03 IST)
ജൂഡ് ആന്റണി സംവിധാനം ചെയ്ത് അന്ന ബെന്നും സണ്ണി വെയ്‌നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'സാറാസ്' എന്ന സിനിമയ്‌ക്കെതിരെ കേരളത്തിലെ ക്രൈസ്തവ സംഘടനകള്‍. യുവജന സംഘടനയായ കെ.സി.വൈ.എം. സാറാസിനെതിരെ രംഗത്തെത്തി. ഭ്രൂണഹത്യ കൊലപാതകമാണെന്നും സാറാസ് നല്‍കുന്ന സന്ദേശം സമൂഹത്തെ വഴിതെറ്റിക്കുമെന്നും കെ.സി.വൈ.എം. വിമര്‍ശിച്ചു. സിനിമ നല്‍കുന്ന സന്ദേശം നന്മയുടേതായിരിക്കണം. ഒരു ജീവനേക്കാള്‍ വലുതായിരുന്നോ ജീവിതലക്ഷ്യമെന്നും പല കെ.സി.വൈ.എം. യൂണിറ്റുകളും തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. ക്രൈസ്തവ സംഘടനകളില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങള്‍ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് മറുപടി നല്‍കി. 'സത്യക്രിസ്ത്യാനി എന്ന് കാണിക്കാന്‍ ഒന്നും ചെയ്യണ്ട. കര്‍ത്താവ് പറഞ്ഞ കാര്യങ്ങള്‍ മനസിലാക്കി അതിലെ നന്മകള്‍ പ്രാവര്‍ത്തികമാക്കിയാല്‍ മതി. എന്ന്  കര്‍ത്താവില്‍ വിശ്വസിക്കുന്ന, 
 

 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അവിസ്മരണീയമായ ദിനങ്ങള്‍'; ദുല്‍ഖറിനൊപ്പം റോഷന്‍ ആന്‍ഡ്രൂസും മനോജ് കെ ജയനും,'സല്യൂട്ട്' വിശേഷങ്ങള്‍