Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബഹളങ്ങളൊന്നുമില്ലാത്ത കൃത്യമായി രാഷ്ട്രീയം പറയുന്ന സിനിമ, സന്തോഷത്തിൽ പുഴു സംവിധായിക രത്തീന

ബഹളങ്ങളൊന്നുമില്ലാത്ത കൃത്യമായി രാഷ്ട്രീയം പറയുന്ന സിനിമ, സന്തോഷത്തിൽ പുഴു സംവിധായിക രത്തീന

Anoop k.r

, ബുധന്‍, 27 ജൂലൈ 2022 (12:33 IST)
മലയാള സിനിമയിലേക്ക് ഒരു പുതുമുഖ സംവിധായക കൂടി കടന്നുവരുന്നു.19 1 (a) ലൂടെ ഇന്ദു വിഎസ് സ്വതന്ത്ര സംവിധായികയാകുന്നു. റിലീസിന് രണ്ടുദിവസം മാത്രം ബാക്കി നിൽക്കെ സന്തോഷത്തിലാണ് സുഹൃത്തും പുഴു സംവിധായികയുമായ രത്തീന.
 

" 19 1 (a) എനിക്കിത് ഇന്ദുന്റെ സിനിമയാണ് .. ആദ്യത്തെ സിനിമ വലിയ ബഹളങ്ങളൊന്നുമില്ലാത്ത കൃത്യമായി രാഷ്ട്രീയം പറയുന്ന ഒരു വലിയ തുടക്കമാണ്. എല്ലാത്തിനുമുപരി സിനിമ സ്വപ്നവുമായി കൂടെ സഞ്ചരിച്ചവരിൽ ഒരാള് കൂടെ സംവിധായികയാവുന്നു എന്നത് വലിയ സന്തോഷമാണ് . എല്ലാവരും കാണണം ..."രത്തീന കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമയിലേക്ക് വരുമ്പോള്‍ അച്ഛന്‍ ഉപദേശമൊന്നും തന്നിട്ടില്ല,വീണ് വീണാണ് അച്ഛന്‍ പഠിച്ചത്: ഗോകുൽ സുരേഷ്