Webdunia - Bharat's app for daily news and videos

Install App

കോബ്രയില്‍ വിക്രമിനെ വീഴ്‌ത്താന്‍ കയ്യിൽ തോക്കുമായി ഇർഫാൻ പത്താൻ !

കെ ആര്‍ അനൂപ്
ബുധന്‍, 28 ഒക്‌ടോബര്‍ 2020 (15:53 IST)
ഇർഫാൻ പത്താന്റെ മുപ്പത്താറാം ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിൻറെ വരാനിരിക്കുന്ന ചിത്രമായ കോബ്രയിലെ ക്യാരക്ടർ ലുക്ക് പോസ്റ്റർ പുറത്തുവന്നിരുന്നു. ഫ്രഞ്ച് ഇന്റർപോൾ ഓഫീസർ അസ്ലാൻ യിൽമാസ് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കറുത്ത വസ്ത്രം ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ പോസ്റ്ററിൽ കാണാനാകുക. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്രം വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തുന്നുണ്ടെന്നാണ് വിവരം.
 
അതേസമയം ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയായിട്ടില്ല. മാർച്ചിൽ റഷ്യയിൽ ചിത്രീകരണത്തിലെ തിരക്കിലായിരുന്നു കോബ്ര ടീം. കൊറോണ വ്യാപനത്തെ തുടർന്ന് ഷൂട്ടിംഗ് നിർത്തിവെച്ച് ഷൂട്ടിംഗ് സംഘം ഇന്ത്യയിലേക്ക് തിരിച്ചെത്തി. നിലവിൽ ബാക്കിയുള്ള ഭാഗങ്ങൾ റഷ്യയുടെ സെറ്റിട്ട് ചെന്നൈയിൽ പൂർത്തിയാക്കാനാണ് പദ്ധതിയിടുന്നത് എന്നാണ് വിവരം. ഈ വർഷം അവസാനത്തോടെ ചിത്രത്തിന്റെ മുഴുവൻ ജോലികളും പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
വിക്രം, ഇർഫാൻ എന്നിവരെ കൂടാതെ കെ എസ് രവികുമാർ, ശ്രീനിധി ഷെട്ടി, മൃണാലിനി, കനിക, പത്മപ്രിയ, ബാബു ആന്റണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വേടനെതിരായ ബലാത്സംഗ കേസ്; സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിച്ച് പോലീസ്

വീട്ടില്‍ വിളിച്ച് വരുത്തി പെണ്‍സുഹൃത്ത് വിഷം നല്‍കി, കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ യുവതി കസ്റ്റഡിയില്‍

പാകിസ്ഥാന് എണ്ണപാടം നിര്‍മിക്കാന്‍ സഹായം, ഇന്ത്യയുടെ മുകളില്‍ 25 ശതമാനം താരിഫ്, മോദിയെ വെട്ടിലാക്കുന്ന ഫ്രണ്ടിന്റെ ഇരുട്ടടി

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്നതിനര്‍ത്ഥം റദ്ദാക്കി എന്നല്ല; തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ത്യ എണ്ണ വാങ്ങുന്നത് ഉക്രെയ്‌നിലെ യുദ്ധത്തിന് റഷ്യയെ സഹായിക്കുന്നു: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

അടുത്ത ലേഖനം
Show comments