Webdunia - Bharat's app for daily news and videos

Install App

ദൃശ്യം 2ൻറെ ഷൂട്ടിംഗ് അടുത്ത മാസം, ജോർജ്ജുകുട്ടിക്ക് ഇത്രയും താടി ഉണ്ടാകില്ല !

കെ ആർ അനൂപ്
വെള്ളി, 7 ഓഗസ്റ്റ് 2020 (18:27 IST)
ജോർജ് കുട്ടിയുടെയും കുടുംബത്തിൻറെയും രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. മോഹൻലാലിൻറെ ദൃശ്യം 2 ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) ന് ചിത്രീകരണം ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും കൊറോണ വ്യാപനത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം ഒരു മാസത്തേക്ക് കൂടി നീട്ടുവാൻ തീരുമാനിച്ചിരിക്കുകയാണെന്ന് സംവിധായകൻ ജിത്തു ജോസഫ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ ഉറപ്പില്ലെന്നും, പക്ഷേ സാഹചര്യത്തിനനുസരിച്ച് അടുത്ത മാസം ഇൻഡോർ ഭാഗങ്ങൾ ചിത്രീകരിക്കാനാണ് പദ്ധതിയിടുന്നത് എന്നും സംവിധായകൻ പറഞ്ഞു. 
 
കഴിഞ്ഞ ദിവസം മോഹൻലാലിൻറെ താടി നീട്ടി വളർത്തിയ ചിത്രം വൈറലായിരുന്നു. ഈ രൂപം സിനിമയ്ക്കായി നിലനിർത്തുമോ എന്ന് ചോദിച്ചപ്പോൾ  തമാശ രൂപേണയാണ് ജിത്തു ജോസഫ് മറുപടി നൽകിയത് - “ദൃശ്യം 2 ൽ ജോർജ്ജുകുട്ടി പ്രതികാരം ചെയ്യുമ്പോൾ അയാൾക്ക് ഇത്രയും താടി ഉണ്ടാകില്ല” 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments