Webdunia - Bharat's app for daily news and videos

Install App

ശബരിമല വ്രതത്തിനിടെ ദർഗ സന്ദർശിച്ചു: രാം ചരനെതിരെ തീവ്ര ഹിന്ദുത്വവാദികൾ

നിഹാരിക കെ എസ്
വ്യാഴം, 21 നവം‌ബര്‍ 2024 (10:55 IST)
ശബരിമല വ്രതം നോറ്റിരിക്കുകയാണ് തെലുങ്ക് നടൻ രാം ചരൺ ഇപ്പോൾ. ഇതിനിടെ, ആൻഡ്രാ പ്രാദേശിലെ കടപ്പ ദർഗ സന്ദർശിച്ച രാം ചരണിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. എ.ആർ റഹ്‌മാന്റെ ക്ഷണം സ്വീകരിച്ചാണ് രാം ചരൺ ദർഗ സന്ദർശിച്ചത്.
 
മണ്ഡല മാസത്തോടനുബന്ധിച്ച് ശബരിമല ദർശനം നടത്താനാണ് നടന്റെ പദ്ധതി. ഇതിനിടെയാണ് ദർഗ സന്ദർശനം. കറുത്ത വസ്ത്രം ധരിച്ച് ദർഗയിൽ പ്രാർത്ഥന നടത്തുന്ന രാം ചരണിന്റെ ചിത്രം പങ്കാളി ഉപാസന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. സ്വന്തം മതം പിന്തുടരുമ്പോൾ മറ്റ് മതങ്ങളെ ബഹുമാനിക്കുന്നു എന്നായിരുന്നു ഉപാസനയുടെ ക്യാപ്‌ഷൻ. ഇതോടെ, കടുത്ത ഹിന്ദുത്വവാദികൾ നടനെതിരെ രംഗത്ത് വന്നു.
 
മതസൗഹാർദമായിരുന്നു ഉപാസന ലക്ഷ്യം വെച്ചത്. പക്ഷെ കിട്ടിയത്, വിദ്വെഷമായ കമന്റുകളായിരുന്നു. അയ്യപ്പൻറെ മാല ധരിച്ചുകൊണ്ട് ലെനിൻ അല്ലാഹുവിനെ കാണാൻ പോയെന്നാണ് ചിലർ ചോദിക്കുന്നത്. മസ്ജിദും ദർഗയും രണ്ടും രണ്ടാണെന്നാണ് മറ്റ് ചിലർ.  അയ്യപ്പൻറെ മാല ധരിച്ചുകൊണ്ട് ഹിന്ദു വിശ്വാസങ്ങളെ വ്രണപ്പെടുത്തരുതെന്ന് ഒരാൾ കമന്റ് ചെയ്തു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Hormuz Strait: ലോകത്തിന്റെ 20 ശതമാനം എണ്ണവ്യാപാരം നടക്കുന്ന കടലിടുക്ക്, ഇറാന്‍ ഹോര്‍മുസ് അടച്ചാല്‍ എണ്ണ വില കുതിക്കും, വിലകയറ്റം ഇന്ത്യയേയും ബാധിക്കും

ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

അടുത്ത ലേഖനം
Show comments