Webdunia - Bharat's app for daily news and videos

Install App

ആണുങ്ങളല്ലേ വര്‍ഗം... ചിലപ്പോള്‍ പീഡിപ്പിച്ചു കാണും; എന്തുകൊണ്ടായിരിക്കും ജയറാമിനോട് സുരഭി അങ്ങനെ പറഞ്ഞത് ?

ചിരിയുടെ അമിട്ടുമായി സലിം കുമാറിന്റെ ജയറാം ചിത്രം; ട്രെയിലർ

Webdunia
ബുധന്‍, 3 ജനുവരി 2018 (15:55 IST)
ജയറാമിനെ നായകനാക്കി സലിം കുമാർ സംവിധാനം ദൈവമേ കൈതൊഴാം K.കുമാറാകണം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കംപാര്‍ട്ട്മെന്റ്, കറുത്ത ജൂതന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സലിംകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അനുശ്രീ നായികയാ‍കുന്ന ഈ ചിത്രത്തില്‍ നെടുമുടിവേണു , ഹരിശ്രീ അശോകന്‍ എന്നിവരും ശ്രദ്ധേയമായ കഥാപാ‍ത്രങ്ങളെ അവതരിപ്പിക്കുന്നു. നാദിര്‍ഷ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നതും സലിം കുമാറാണ്.
 
ട്രെയിലര്‍ കാണാം:  

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments