Webdunia - Bharat's app for daily news and videos

Install App

സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ബോക്‌സോഫീസില്‍ ഗോട്ടിന്റെ കുതിപ്പ്, ആഗോള കളക്ഷന്‍ 200 കോടി കടന്നു

അഭിറാം മനോഹർ
തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2024 (13:45 IST)
സിനിമ പുറത്തിറങ്ങി സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിലും ബോക്‌സോഫീസില്‍ കുതിപ്പ് തുടര്‍ന്ന് വിജയ് സിനിമയായ ഗോട്ട്. റിലീസ് ചെയ്ത് ആദ്യ വീക്കെന്‍ഡ് പിന്നിടുമ്പോള്‍ ആഗോളബോക്‌സോഫീസില്‍ നിന്നും സിനിമ 285 കോടി രൂപ സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ട്.
 
അമേരിക്കന്‍ ബോക്‌സോഫീസില്‍ നിന്നും 25 കോടിയും യുകെയില്‍ നിന്നും 7.5 കോടിയും ഓസ്‌ട്രേലിയന്‍ ബോക്‌സോഫീസില്‍ നിന്നും 3 കോടിയും സിനിമ ഇതിനകം സ്വന്തമാക്കി കഴിഞ്ഞു. ലോകമാകെ 40 രാജ്യങ്ങളിലാണ് സിനിമ റിലീസ് ചെയ്തത്. സജീവരാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന തീരുമാനം പ്രഖ്യാപിച്ച ശേഷം വിജയുടേതായി പുറത്തിറങ്ങിയ ആദ്യ സിനിമയാണ് ഗോട്ട്. രാഷ്ട്രീയപ്രവേശനത്തിന് മുന്‍പായി ഒരു സിനിമയില്‍ കൂടി വിജയ് ഭാഗമാകും. എച്ച് വിനോദാകും ഈ സിനിമ സംവിധാനം ചെയ്യുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: മഴ തുടങ്ങി, കാലവര്‍ഷം വീണ്ടും ശക്തിപ്പെടുന്നു; ജാഗ്രത

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

അടുത്ത ലേഖനം
Show comments