Webdunia - Bharat's app for daily news and videos

Install App

ഒരിക്കലും ഔറ്റ്‌ഡേറ്റിഡ് ആകാത്ത ഒരു നല്ല സിനിമ ഉണ്ടാക്കാന്‍ സാധിച്ചു:വിനീത് കുമാര്‍

കെ ആര്‍ അനൂപ്
വെള്ളി, 10 ജൂണ്‍ 2022 (11:18 IST)
ടോവിനോയുടെ ഇന്നുമുതല്‍ പ്രദര്‍ശനത്തിനെത്തുന്ന പുതിയ ചിത്രമാണ് ഡിയര്‍ ഫ്രണ്ട്. നടന്‍ വിനീത് കുമാര്‍ രണ്ടാമതായി സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസറും ട്രെയിലറും ശ്രദ്ധനേടിയിരുന്നു . ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയെക്കുറിച്ച് സംവിധായകന്‍ പറയുന്നു.ഒരിക്കലും ഔറ്റ്‌ഡേറ്റിഡ് ആകാത്ത ഒരു നല്ല സിനിമ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട് എന്നാണ് വിശ്വാസമെന്നാണ് അദ്ദേഹം കുറിച്ചത്.
 
'ഇങ്ങനെയൊരു സിനിമ സാധ്യമായത് ഷൈജുഖാലിദ് എന്ന എന്റെ dear friend എന്നോടൊപ്പം കട്ടയ്ക്ക് നിന്നതുകൊണ്ടുമാത്രമാണ് . ഞങ്ങള്‍ ആഗ്രഹിച്ചതുപോലെ Dear Friend നിര്‍മ്മിക്കാന്‍ കൂട്ടായിനിന്നത് സമീറും ആഷിഖുമാണ്. ഒരിക്കലും outdated ആകാത്ത ഒരു നല്ല സിനിമ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം.നിങ്ങള്‍ക്ക് ഇഷ്ടമാകുമെന്നു കരുതുന്നു കൂടെയുണ്ടാവണം'- വിനീത് കുമാര്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments