Select Your Language

Notifications

webdunia
webdunia
webdunia
webdunia

റാപ്പ് ഗാനത്തിന് ചുവടുവെച്ച് കല്യാണിയും ടോവിനോയും,തല്ലുമാലയിലെ ആദ്യ വീഡിയോ സോങ്

Kannil Pettole Video Song | Thallumaala | Tovino Thomas | Khalid Rahman | Ashiq Usman | Vishnu Vijay

കെ ആര്‍ അനൂപ്

, ചൊവ്വ, 3 മെയ് 2022 (15:14 IST)
തല്ലുമാലയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.വിഷ്ണു വിജയ് സംഗീതം നല്‍കിയ രസകരമായ റാപ്പ് ഗാനമാണ് 'കണ്ണില്‍ പെട്ടോളെ'.
ഇര്‍ഫാന ഹമീദിനൊപ്പം വിജയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചത്.മുഹ്സിന്‍ പരാരി അറബി, മലയാളം വരികള്‍ എഴുതിയിരിക്കുന്നു.
 
ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. 'അനുരാഗ കരിക്കിന്‍വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തു വന്നിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിലീസിന് മുമ്പേ കോടികളുടെ കച്ചവടം,ഷാരൂഖിന്റെ 'പത്താന്‍' സ്വന്തമാക്കി ആമസോണ്‍ പ്രൈം