Select Your Language

Notifications

webdunia
webdunia
webdunia
webdunia

നയന്‍താരക്ക് പോലും കിട്ടിയില്ല ഇത്രയും വലിയ തുക ! ജവാനില്‍ അതിഥി വേഷം ചെയ്യാന്‍ ദീപിക വാങ്ങിയത് കോടികള്‍

Deepika Padukone Nayanthara Jawan movie Deepika Padukone income Devika Padukone salary Deepika Padukone write Deepika Padukone cash Deepika Padukone payment Deepika Padukone paid Nayanthara

കെ ആര്‍ അനൂപ്

, വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (09:11 IST)
ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരസുന്ദരിയാണ് ദീപിക പദുക്കോണ്‍. ഈ വര്‍ഷം ബോളിവുഡ് സിനിമയ്ക്ക് രണ്ട് ബംപര്‍ ഹിറ്റുകള്‍ സമ്മാനിച്ച ഒരേയൊരു നടി. ഷാരൂഖ് ഖാന്റെ ജവാനിലെ നടിയുടെ അതിഥി വേഷം പോലും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. നായികയായ നയന്‍താരയെക്കാളും കൂടുതല്‍ പ്രതിഫലം കുറച്ചുസമയം വന്നു പോകുന്നതിന് ദീപിക വാങ്ങി.  
 
15 കോടി- 30 കോടി ഇടയിലാണ് ഈ ചിത്രത്തിനായി നടി വാങ്ങിയ പ്രതിഫലം. നയന്‍താരയ്ക്ക് ലഭിച്ചതാകട്ടെ 11 കോടി. പഠാന്‍ എന്ന ചിത്രത്തിലൂടെ ആയിരം കോടി ക്ലബ്ബില്‍ ഇടം പിടിക്കുന്ന ആദ്യ നടിയായി ദീപിക മാറി. മൂന്നു കോടി രൂപയാണ് നടിയുടെ മാസ വരുമാനം. വര്‍ഷത്തില്‍ 40 കോടിയും ദീപിക സമ്പാദിക്കുന്നു.
 
ബോളിവുഡില്‍ മുന്നില്‍ നില്‍ക്കുന്ന രണ്ട് നടിമാര്‍ ആണ് ദീപികയും പ്രിയങ്ക ചോപ്രയും. പ്രിയങ്കയുമായാണ് നടിയുടെ മത്സരം. ദീപിയുടെ മൊത്തം ആസ്തി 60 മില്യണ്‍ യുഎസ് ഡോളര്‍ വരും. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുകയാണെങ്കില്‍ 500 കോടിയോളം വരും.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കില്‍ പറയാമായിരുന്നു,25000 രൂപ തന്നു അപമാനിക്കരുത്,സ്വര്‍ണ്ണം പൂശിയ അവാര്‍ഡ് തരണം,വിവാദ പരാമര്‍ശങ്ങളുമായി നടന്‍ അലന്‍സിയര്‍