Webdunia - Bharat's app for daily news and videos

Install App

ദീപിക പദുക്കോണിന് സിംഹാസനം നഷ്ടമായി, ബോളിവുഡില്‍ ഇനി പുതിയ രാജ്ഞി !

കെ ആര്‍ അനൂപ്
ചൊവ്വ, 9 ജനുവരി 2024 (12:07 IST)
ബോളിവുഡില്‍ താരമൂല്യത്തിന്റെ കണക്ക് നോക്കുമ്പോള്‍ മുന്നിലാണ് നടി ദീപിക പദുക്കോണിന്റെ സ്ഥാനം. നടിയെ സിനിമയില്‍ എത്തിക്കണമെങ്കില്‍ കോടികള്‍ മുടക്കണം. എന്നാല്‍ ദീപികയ്ക്ക് മുന്നില്‍ മറ്റൊരു നടി എത്തിയിരിക്കുകയാണ്. അതും ബോളിവുഡില്‍ മറ്റൊരു സൂപ്പര്‍ നായിക. ആരാണെന്നല്ലേ ? മറ്റാരുമല്ല അത് ആലിയ ഭട്ടാണ്. ALSO READ: കമല്‍ അങ്ങനെ ചുംബിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല; ആ രംഗം വലിയ വിഷമമുണ്ടാക്കിയെന്ന് രേഖ
 
പ്രമുഖ മീഡിയ കണ്‍സള്‍ട്ടന്റ് സ്ഥാപനമായ ഓര്‍മാക്‌സ് പുറത്തുവിട്ട ഡിസംബര്‍ മാസത്തെ പട്ടികയില്‍ ആലിയുടെ പേര് ഒന്നാമതാണ്.ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഉള്ള നായികാ താരങ്ങളുടെ പേരാണ് പുറത്തുവിട്ടത്. ജനപ്രീതിയില്‍ ദീപികയെ പിന്തള്ളി ആലിയ ഒന്നാം സ്ഥാനത്ത് എത്തിയത് വലിയ നേട്ടമായാണ് കണക്കാക്കുന്നത്. ദീപിക രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആലിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്. ജനപ്രീതിയുടെ കാര്യത്തില്‍ മൂന്നാംസ്ഥാനത്തുള്ളത് കത്രീന കൈഫാണ്.ALSO READ: മക്കളെല്ലാം ഹാപ്പിയാണ്! സഹോദരങ്ങളെ ചേര്‍ത്ത് പിടിച്ച് കുഞ്ഞാറ്റ
 
കൈറ അദ്ധ്വാനി നാലാം സ്ഥാനത്ത് എത്തി.കൃതി സനോണും അടുത്ത സ്ഥാനം സ്വന്തമാക്കിയപ്പോള്‍ ആറാമത് ശ്രദ്ധ കപൂറും ഏഴാമത് രശ്മിക മന്ദാനയും എട്ടാമത് കരീന കപൂറുമാണ്. ഒമ്പതാമത് പ്രിയങ്ക ചോപ്രയും പത്താം സ്ഥാനം അനുഷ്‌ക ശര്‍മ്മയും സ്വന്തമാക്കി.ALSO READ: അഭിമാനം കൊണ്ട നിമിഷം,35 വര്‍ഷങ്ങള്‍ക്കു മുമ്പ് നായര്‍ സാബില്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചപ്പോള്‍ നടന്നത്, മുകേഷ് ഓര്‍ക്കുന്നു
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളില്‍ ഇളവ്; ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ല

എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ച് റഷ്യ, സൗജന്യമായി വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments