Select Your Language

Notifications

webdunia
webdunia
webdunia
webdunia

Deepti Sati Glamour Photoshoot: ആ ചിരിയില്‍ ആരും വീഴും; അതീവ ഗ്ലാമറസ് ലുക്കില്‍ ദീപ്തി സതി, വീഡിയോ

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ദീപ്തി സതി

Deepti Sati Glamour Photoshoot: ആ ചിരിയില്‍ ആരും വീഴും; അതീവ ഗ്ലാമറസ് ലുക്കില്‍ ദീപ്തി സതി, വീഡിയോ
, തിങ്കള്‍, 29 ഓഗസ്റ്റ് 2022 (19:45 IST)
Deepti Sati Glamour Photoshoot: ആരാധകരെ കോരിത്തരിപ്പിക്കുന്ന വീഡിയോയുമായി നടി ദീപ്തി സതി. അതീവ ഗ്ലാമറസ് വേഷത്തിലാണ് താരത്തെ പുതിയ വീഡിയോയില്‍ കാണുന്നത്. ദീപ്തി സതി പ്രധാന വേഷത്തിലെത്തുന്ന 19-ാം നൂറ്റാണ്ട് റിലീസിനൊരുങ്ങുകയാണ്. വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് നായകന്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by moonchild (@deeptisati)

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ദീപ്തി സതി. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ദീപ്തി തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by moonchild (@deeptisati)

മുംബൈയില്‍ ജനിച്ചുവളര്‍ന്ന ഹാഫ് മലയാളിയാണ് നടി ദീപ്തി സതി. മോഡലിങ്ങിലൂടെയാണ് ദീപ്തി സിനിമാ രംഗത്തേക്ക് എത്തിയത്. ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by moonchild (@deeptisati)

മമ്മൂട്ടിക്കൊപ്പം പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തില്‍ ദീപ്തി അഭിനയിച്ചിരുന്നു. സോളോ, ലവകുശ, ഡ്രൈവിങ് ലൈസന്‍സ്, ലളിതം സുന്ദരം എന്നിവയാണ് ദീപ്തിയുടെ മറ്റ് ശ്രദ്ധേയമായ മലയാള സിനിമകള്‍. മലയാളത്തിനു പുറമേ കന്നഡ, തെലുങ്ക്, മറാത്തി ഭാഷകളിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്. വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ട്, അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് തുടങ്ങിയവയാണ് ദീപ്തിയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by In Fine Line (@infineline_label)


Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

പ്രതിഫലം ഉയര്‍ത്തി നടന്‍ വിജയ് സേതുപതി, കാരണം ഇതാണ് !