Publish Date: Thu, 12 Jan 2023 (09:02 IST)Updated Date: Thu, 12 Jan 2023 (09:08 IST)
2022 നടി ദീപ്തി സതിക്ക് മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച വര്‍ഷമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ സാവത്രി തമ്പുരാട്ടി അക്കൂട്ടത്തില്‍ എടുത്തു പറയേണ്ടതാണ്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡില്‍ പൃഥ്വിരാജ് അവതരിപ്പിച്ച ജോഷിയുടെ പ്രതിശ്രുതവധുവായി ദീപ്തി എത്തിയിരുന്നു.ഒറ്റ്, ലളിതം സുന്ദരം തുടങ്ങിയ ചിത്രങ്ങളാണ് നടിയുടെ കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയത്.