കഴിവും ആത്മവിശ്വാസ‌വും ഉണ്ടായിരുന്നു, മമ്മൂട്ടിയെ മറികടക്കുന്ന നടനാവാൻ തനിക്ക് കഴിയുമായിരുന്നുവെന്ന് ദേവൻ

Webdunia
ചൊവ്വ, 17 നവം‌ബര്‍ 2020 (14:16 IST)
തനിക്ക് മമ്മൂട്ടിയേക്കാൾ വലിയ സൂപ്പർ താരമാകാൻ സാധിക്കുമായിരുന്നുവെന്ന് നടൻ ദേവൻ. അതിനുള്ള കഴിവും ആത്മവിശ്വാസവും ഉണ്ടായിരുന്നു. എന്നാൽ അവസരങ്ങൾ ലഭിച്ചില്ലെന്നും ദേവൻ പറഞ്ഞു. റിപ്പോർട്ടർ ടിവിയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടി വളരെ സെന്റിമെന്റലും ഇമോഷണലുമായതിനാൽ ഇക്കാര്യങ്ങൾ അദ്ദേഹത്തോട് പറഞ്ഞിട്ടില്ലെന്നും ദേവൻ പറഞ്ഞു.
 
ലോകത്തെ മികച്ച പത്ത് മികച്ച നടന്മാരെ തിരഞ്ഞെടുത്താൽ അതിൽ ഒരാൾ മമ്മൂട്ടിയായിരിക്കുമെന്നും ദേവൻ പറഞ്ഞു .  സിനിമാരംഗത്ത് പല സന്ദർഭങ്ങളിലും മമ്മൂട്ടിയും മോഹൻലാലും തന്നെ ഒതുക്കാൻ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തന്ത്രി കണ്ഠര് രാജീവരെ മെഡിക്കല്‍ കോളേജില്‍ ഐസിയുവിലേക്ക് മാറ്റി

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

നായ്ക്കളെ ഉപേക്ഷിക്കുന്ന ഉടമകള്‍ക്ക് പിഴ ചുമത്തും; കര്‍ശനമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരും

പുറത്തുനിന്നുള്ള ഭക്ഷണം മാത്രം അനുവദനീയം, ജയിലില്‍ തന്ത്രിക്ക് മറ്റ് അധിക സൗകര്യങ്ങളില്ല

സബ് ജയിലില്‍ വച്ച് ദേഹാസ്വാസ്ഥ്യം; തന്ത്രിക്ക് ഹൃദയസംബന്ധമായ പ്രശ്‌നമുണ്ടെന്ന് ഡോക്ടര്‍മാര്‍, മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

അടുത്ത ലേഖനം
Show comments