Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

അമിത് ഷാ നേരിട്ട് ബിജെപിയിലേക്ക് ക്ഷണിച്ചിട്ടും ഞാൻ പോയില്ല, മനസ്സ് തുറന്ന് ദേവൻ

ദേവൻ
, തിങ്കള്‍, 16 നവം‌ബര്‍ 2020 (12:06 IST)
അമിത് ഷാ നേരിട്ട് ബിജെപിയിലേക്ക് ക്ഷണിച്ചിട്ടും താൻ ആ ക്ഷണം നിരസിക്കുകയായിരുന്നുവെന്ന് നടൻ ദേവൻ.  നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനത്തെ പറ്റിയും തന്റെ ഭാവി രാഷ്ട്രീയത്തെ പറ്റിയും സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോർട്ടർ ടിവിയുടെ എഡിറ്റേഴ്സ് മീറ്റിലായിരുന്നു നടന്റെ  പ്രതികരണം.
 
അതേസമയം തന്റെ കാഴ്ച്ചപാടിൽ മോദിയാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയെന്നും നടൻ ദേവൻ വ്യക്തമാക്കി. അദ്ദേഹത്തിന്റെ പോളിസികളിലും വികസന പ്രവർത്തനങ്ങളും തന്നെ അതിയായി ആകർഷിച്ചുവെന്നും എന്നാൽ ആശയപരമായ അന്തരം കാരണമാണ് ബിജെപിയിൽ ചേരാതിരുന്നതെന്നും ദേവൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അക്ഷയ് കുമാറിന്‍റെ രാമസേതു വരുന്നു!