ബാലതാരമൊക്കെ പണ്ട്, ഉടന്‍ നായികയായി കാണാം; കിടിലന്‍ ചിത്രങ്ങളുമായി ദേവിക

നീല ഓഫ് ഷോള്‍ഡര്‍ ഫിറ്റ് ആന്റ് ഫ്‌ളയര്‍ മിനി ഡ്രസ് ആണ് താരം ധരിച്ചിരിക്കുന്നത്

രേണുക വേണു
വെള്ളി, 8 നവം‌ബര്‍ 2024 (15:00 IST)
Devika Sanjay

ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് ദേവിക സഞ്ജയ്. സത്യന്‍ അന്തിക്കാട് ചിത്രം 'ഞാന്‍ പ്രകാശന്‍' ആണ് ദേവികയുടെ അരങ്ങേറ്റ സിനിമ. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദേവിക. താരത്തിന്റെ കിടിലന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Devika Sanjay (@_._d.e.v.u_._)

നീല ഓഫ് ഷോള്‍ഡര്‍ ഫിറ്റ് ആന്റ് ഫ്‌ളയര്‍ മിനി ഡ്രസ് ആണ് താരം ധരിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് ദേവിക പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഞാന്‍ പ്രകാശനിലെ ടീനമോള്‍ ആകെ മാറിപ്പോയെന്നും ഉടന്‍ തന്നെ നായികയായി അഭിനയിക്കാന്‍ ദേവികയ്ക്ക് അവസരം ലഭിക്കട്ടെയെന്നും ആരാധകര്‍ പറയുന്നു. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Devika Sanjay (@_._d.e.v.u_._)

ജയറാം, മീര ജാസ്മിന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'മകള്‍' എന്ന സിനിമയിലും ദേവിക അഭിനയിച്ചിട്ടുണ്ട്. 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി'യാണ് അവസാന ചിത്രം. കോഴിക്കോട് സ്വദേശിനിയാണ് താരം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

അടുത്ത ലേഖനം
Show comments