സിനിമയ്ക്കപ്പുറമുള്ള നയൻസിൻ്റെ ജീവിതം: നയൻതാര :ബിയോണ്ട് ദ ഫെയറി ടെയ്ൽ ട്രെയ്‌ലർ നാളെ

അഭിറാം മനോഹർ
വെള്ളി, 8 നവം‌ബര്‍ 2024 (14:25 IST)
Nayanthara
നയന്‍താരയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന ഡോക്യുമെന്ററി ഫിലിം നയന്‍താര ബിയോണ്ട് ദ ഫെയറി ടെയ്ലിന്റെ ട്രെയ്ലര്‍ അണിയറപ്രവര്‍ത്തകര്‍ നാളെ പുറത്തുവിടും. ഈ മാസം 18ന് നയന്‍താരയുടെ പിറന്നാള്‍ ദിനത്തിലാണ് ഡോക്യുമെന്ററി ഫിലിം സ്ട്രീമിംഗ് ആരംഭിക്കുക. സിനിമാ താരമെന്ന പരിവേഷത്തിനപ്പുറമുള്ള നയന്‍താരയുടെ ജീവിതവും കുടുംബവും കരിയറിലെ ഉയര്‍ച്ച താഴ്ചകളും വിവാഹവുമെല്ലാം ഉള്‍പ്പെടുത്തികൊണ്ടാണ് ഡോക്യുമെന്ററി ഒരുങ്ങുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Netflix India (@netflix_in)

തന്റെ സിനിമാ ജീവിതത്തെ പറ്റി നയന്‍താര ഇതുവരെയും പറയാത്ത കാര്യങ്ങള്‍ ഡോക്യുമെന്ററിയിലുണ്ടാകുമോ എന്നറിയാനുള്ള കാാത്തിരിപ്പിലാണ് ആരാധകര്‍. സംവിധായകന്‍ വിഘ്‌നേഷ് ശിവന്മായുള്ള വിവാഹത്തെ പറ്റിയുള്ള ഡോക്യുമെന്ററിയായാണ് നയന്‍താര ബിയോണ്ട് ദ ഫെയറി ടെയ്ല്‍ ആദ്യം പ്രഖ്യാപിച്ചത്. പിന്നീടാണ് താരത്തിന്റെ കരിയര്‍ കൂടി ഉള്‍പ്പെടുത്തി ഡോക്യു - ഫിലിം ആക്കി മാറ്റിയത്. ഒരു മണിക്കൂര്‍ 21 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. ഗൗതം വാസുദേവ് മേനോന്‍ ആണ് സംവിധാനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

അടുത്ത ലേഖനം
Show comments