മമ്മൂട്ടിയ്ക്ക് സംരക്ഷകനായത് രജനികാന്ത്! വിവാദ പരാമർശവുമായി ധനുഷ്
സൂപ്പർതാരം ധനുഷും കീർത്തി സുരേഷും നായികാ നായകനായി അഭിനയിക്കുന്ന തമിഴ് ചിത്രം തൊടാരിയുടെ ട്രെയിലർ പുറത്തിറങ്ങി. തുരന്തോ എക്‌സ്പ്രസില്‍ ചെന്നൈയില്‍ നിന്നും ദില്ലിയിലേക്കുള്ള യാത്രയാണ് ചിത്രത്തിന്റെ