മൂന്നാമതും സംവിധായകനാകാന്‍ ധനുഷ്, ചിത്രീകരണം ജനുവരിയില്‍, സിനിമയിലെ താരങ്ങള്‍ ഇവര്‍

കെ ആര്‍ അനൂപ്
ശനി, 16 ഡിസം‌ബര്‍ 2023 (12:12 IST)
ധനുഷ് ഇപ്പോള്‍ തന്റെ രണ്ടാമത്തെ സംവിധാനത്തിന്റെ തിരക്കിലാണ്. 'ഡി 50' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലും ധനുഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം, ധനുഷ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചരിത്രത്തെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു. ചിത്രത്തില്‍ നടന്റെ മരുമകള്‍ വരുണ്‍ (സഹോദരിയുടെ മകന്‍) പ്രധാന വേഷത്തില്‍ എത്തും.
 
ചിത്രത്തിന്റെ പ്രാരംഭ ഷൂട്ടിംഗ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.
 
വരുണിന് നായകനാക്കി ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശരത് കുമാര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രീകരണം ജനുവരി മുതല്‍ ആരംഭിക്കും.
 
അതേസമയം, ധനുഷ് സംവിധാനം ചെയ്യുന്ന 'ഡി 50' യുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി.എസ് ജെ സൂര്യ, സുന്ദീപ് കിഷന്‍, കാളിദാസ് ജയറാം, നിത്യ മേനോന്‍, ദുഷാര വിജയന്‍, അപര്‍ണ ബാലമുരളി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

4 ദിവസം, അറസ്റ്റിലായ ഭീകരരെല്ലാം ഉയർന്ന വിദ്യഭ്യാസമുള്ളവർ,വനിതാ ഡോക്ടർക്ക് ജെയ്ഷെ മുഹമ്മദുമായി ബന്ധം

ഒരാളെപോലും വെറുതെ വിടില്ല, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി

ലോട്ടറി കമ്മീഷനും ഏജന്റ് ഡിസ്‌കൗണ്ടും വര്‍ധിപ്പിച്ചു; 50രൂപ ടിക്കറ്റ് വില്‍പ്പനയില്‍ 36 പൈസയോളം അധികമായി ഏജന്റുമാര്‍ക്ക് ലഭിക്കും

പാകിസ്താന്റെ വ്യോമ താവളങ്ങളിലും എയര്‍ ഫീല്‍ഡുകളിലും റെഡ് അലര്‍ട്ട്; അതീവ ജാഗ്രതയില്‍ പാകിസ്ഥാന്‍

അടുത്ത ലേഖനം
Show comments