Webdunia - Bharat's app for daily news and videos

Install App

78 ലക്ഷം ലൈക്കുകൾ!! അവഞ്ചേഴ്‌സിന്റെ യൂട്യൂബ് റെക്കോർഡ് തിരുത്തി ദിൽ ബേചാരയുടെ ട്രെയ്‌ലർ

Webdunia
ബുധന്‍, 8 ജൂലൈ 2020 (12:37 IST)
ഇന്ത്യയൊട്ടാകെയുള്ള സിനിമാപ്രേമികൾ സുശാന്ത് സിംഗിന്റെ ആത്മഹത്യയിൽ നിന്നുമുള്ള ഞെട്ടലിൽ നിന്നും ഇനിയും മോചിതരായിട്ടില്ല. സുശാന്തിന്റെ മരണം ഒരേ സമയം നിരവധി വിവാദങ്ങൾക്കും സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള നീണ്ട ചര്‍ച്ചകള്‍ക്കും തുടക്കമിട്ടു. ഇപ്പോളിതാ പ്രേക്ഷകർക്ക് സുശാന്ത് എത്രമാത്രം പ്രിയപ്പെട്ടവനായിരുന്നു എന്നതിന് തെളിവായിരിക്കുകയാണ് സുശാന്തിന്റെ അവസാന ചിത്രമായ ദിൽ ബേചാരയുടെ യൂട്യൂബ് ട്രൈയിലറിന് ലഭിച്ചിരിക്ക്ന്ന സ്വീകരണം.
 
ആറാം തീയ്യതി റിലീസ് ചെയ്‌ത ചിത്രത്തിന്റെ ട്രൈയിലർ ഇതുവരെ കണ്ടിരിക്കുന്നത് നാലര കോടിയുടെ അടുത്ത് ആളുകളാണ്. ലൈക്കുകളുടെ എൺനത്തിൽ ചിത്രം ഹോളിവുഡ് ചിത്രമായ അവഞ്ചേഴ്‍സ് ഇന്‍ഫിനിറ്റി വാര്‍ ട്രെയ്‍ലറിന്‍റെ റെക്കോര്‍ഡും തകർത്തു. 36 ലക്ഷം ലൈക്കുകളാണ് ഇന്‍ഫിനിറ്റി വാര്‍ ട്രെയ്‍ലറിന് ലഭിച്ചിരുന്നതെങ്കില്‍ ദില്‍ ബേചാരയ്ക്ക് ഇതുവരെ 78 ലക്ഷം ലൈക്കുകൾ ലഭിച്ചുകഴിഞ്ഞു. അതേസമയം ഏറ്റവുമധികം കാഴ്ച്ചക്കാരുള്ളത് ഇൻഫിനിറ്റി വാറിന് തന്നെയാണ്. 24 കോടിയോളം പേരാണ് ഇൻഫിനിറ്റി വാറിന്റെ ട്രൈയിലർ കണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments