Select Your Language

Notifications

webdunia
webdunia
webdunia
webdunia

'Thalapathy 67' 'വാരിസ്' വിജയം,'ദളപതി 67'ലെ പുതിയ ഹെയര്‍ സ്‌റ്റൈല്‍, വിജയനെ കണ്ട് നിര്‍മ്മാതാക്കള്‍

'Thalapathy 67'  'വാരിസ്' വിജയം,'ദളപതി 67'ലെ പുതിയ ഹെയര്‍ സ്‌റ്റൈല്‍, വിജയനെ കണ്ട് നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്

, വ്യാഴം, 12 ജനുവരി 2023 (15:05 IST)
വിജയ് 'വാരിസ്' വിജയമായ സന്തോഷത്തിലാണ്.പോസിറ്റീവ് റിവ്യൂകളോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന സിനിമയ്ക്ക് ആദ്യദിനം മികച്ച കളക്ഷനും ലഭിച്ചു. വിജയിനെ നേരില്‍ കണ്ട് നന്ദി പറയാന്‍ സംവിധായകന്‍ വംശി പൈഡിപ്പള്ളിയും ദില്‍ രാജുവും നടന്റെ വീട്ടിലെത്തി.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിമ്മില്‍ നിന്നും മംമ്ത മോഹന്‍ദാസ്, ചിത്രങ്ങള്‍ വൈറലാകുന്നു