Webdunia - Bharat's app for daily news and videos

Install App

ദിലീപിന്റെ പിന്നില്‍ നിന്നുമാറാതെ മഞ്ജു, ഇരുവരും ഒന്നിച്ച് സ്‌റ്റേജില്‍; അപൂര്‍വ വീഡിയോ

Webdunia
ബുധന്‍, 27 ഒക്‌ടോബര്‍ 2021 (16:30 IST)
തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും മലയാള താരങ്ങളുടെ നേതൃത്വത്തില്‍ യുഎഇയില്‍ സ്റ്റേജ് ഷോകള്‍ നടത്താറുണ്ട്. അങ്ങനെയൊരു സ്റ്റേജ് ഷോയിലെ ചില രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആലുക്കാസ് അവതരിപ്പിച്ച 'സമ്മര്‍ ഇന്‍ അറേബ്യ' എന്ന പരിപാടിയാണിത്. ദിലീപ്, മഞ്ജു വാര്യര്‍, ലാല്‍ ജോസ്, ഹരിശ്രീ അശോകന്‍, കലാഭവന്‍ മണി, വാണി വിശ്വനാഥ് തുടങ്ങി നിരവധി താരങ്ങള്‍ ഈ സ്റ്റേജ് ഷോയില്‍ അണിനിരക്കുന്നുണ്ട്. 

ദിലീപും മഞ്ജു വാര്യറുമാണ് ഈ വീഡിയോയിലെ ശ്രദ്ധാകേന്ദ്രം. ഇരുവരും ഒന്നിച്ചാണ് വിമാനം ഇറങ്ങുന്നതും പരിപാടി നടക്കുന്ന സ്ഥലത്തേക്ക് പോകുന്നതും. ദിലീപിനൊപ്പം കൈ ചേര്‍ത്തുപിടിച്ച് മഞ്ജു വാര്യര്‍ നടക്കുന്നത് കാണാം. ഇരുവരും ഒന്നിച്ച് വേദിയില്‍ എത്തുമ്പോള്‍ വലിയ കൈയടിയോടെയാണ് ആളുകള്‍ സ്വീകരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നെയ്യാറ്റിന്‍കരയില്‍ വയോധികനെ സമാധിയിരുത്തിയ സംഭവം; നാട്ടുകാര്‍ക്ക് ഇതൊന്നും മനസ്സിലാവില്ലെന്ന് മകന്‍

സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 62 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം; എട്ടു പേര്‍ കൂടി കസ്റ്റഡിയില്‍

താന്‍ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും: ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വര്‍

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!

അടുത്ത ലേഖനം
Show comments