Webdunia - Bharat's app for daily news and videos

Install App

രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹം ഡിസംബറില്‍ ?

കെ ആര്‍ അനൂപ്
ബുധന്‍, 27 ഒക്‌ടോബര്‍ 2021 (15:07 IST)
രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹത്തെ കുറിച്ചുളള ചര്‍ച്ചകളിലാണ് ബോളിവുഡ്. കാമുകി ആലിയ ഭട്ടിന്റെയൊപ്പം രാജസ്ഥാനില്‍ ആയിരുന്നു രണ്‍ബീര്‍ കപൂറിന്റെ ഇത്തവണത്തെ പിറന്നാള്‍. ഇരുവരുടെയും വിവാഹം അടുത്ത വര്‍ഷം ഉണ്ടാകുമെന്നായിരുന്നു നേരത്തെ ലഭിച്ച വിവരം. ഇപ്പോഴിതാ രണ്‍ബീര്‍ കപൂറിന്റെയും ആ?ലി?യ ഭട്ടിന്റെയും വിവാഹം ഡിസംബറില്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
വിവാഹത്തിനു മുമ്പ് ഇരുവരും നേരത്തെ മ്മിറ്റ് ചെയ്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കും. അതിനുള്ള തിരക്കില്‍ ആണത്രേ രണ്ടു താരങ്ങളും.
 
ഞങ്ങള്‍ പ്രണയത്തിലാണെന്ന് വിവരം 2019-ലാണ് ആലിയയും രണ്‍ബീറും വെളിപ്പെടുത്തിയത്.2018 മുതല്‍ താരങ്ങള്‍ ഇഷ്ടത്തിലായിരുന്നു. അടുത്തവര്‍ഷം വിവാഹം ഉണ്ടാകുമെന്നും കേള്‍ക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

അടുത്ത ലേഖനം
Show comments