Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപ് പേര് മാറ്റി; പുതിയ പേര് ഇങ്ങനെ!

സിനിമയ്‌ക്ക് വേണ്ടി മാത്രമാണോ അതോ ഔദ്യോഗികമായാണോ ഈ മാറ്റമെന്നത് വ്യക്തമല്ല.

ദിലീപ് പേര് മാറ്റി; പുതിയ പേര് ഇങ്ങനെ!

തുമ്പി ഏബ്രഹാം

, വെള്ളി, 3 ജനുവരി 2020 (13:57 IST)
സംഖ്യാ ശാസ്ത്ര‌പഠനം അനുസരിച്ച് ഭാഗ്യം വരുന്നതിനായി തങ്ങളുടെ പേരിൽ പരിഷ്‌കരണങ്ങൾ വരുത്തിയിട്ടുള്ള താരങ്ങൾ നിരവധിയാണ്. നാദിർഷയുടെ സംവിധാനത്തിൽ ദിലീപ് നായക വേഷത്തിൽ എത്തുന്ന 'കേശു ഈ വീടിന്റെ നാഥൻ' എന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസം പുറത്തു വന്നപ്പോൾ അതിൽ 'Dileep' എന്നതിന് പകരം 'Dilieep' എന്നാണ് എഴുതിയിരുന്നത്.
 
സിനിമയ്‌ക്ക് വേണ്ടി മാത്രമാണോ അതോ ഔദ്യോഗികമായാണോ ഈ മാറ്റമെന്നത് വ്യക്തമല്ല. ക്രിസ്‌മസ് റിലീസായി പുറത്തിറങ്ങിയ മൈ സാന്റയിലും Dileep എന്നായിരുന്നു എഴുതി കണ്ടത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിലാലിനു ശേഷം ത്രില്ലടിപ്പിക്കാൻ മമ്മൂട്ടിയുടെ മറ്റൊരു അവതാരം?!