Webdunia - Bharat's app for daily news and videos

Install App

ആദ്യം മലര്‍ ടീച്ചറായി മനസ്സില്‍ കണ്ടത് അസിനെ:അല്‍ഫോണ്‍സ് പുത്രന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 8 ജൂണ്‍ 2021 (12:52 IST)
തീയറ്ററില്‍ എത്തി വര്‍ഷം ആറ് പിന്നിട്ടും പ്രേമം സിനിമ പ്രേമികള്‍ക്കിടയില്‍ ഇപ്പോഴും ചര്‍ച്ചയാണ്. മലര്‍ ടീച്ചറായി ആദ്യം മനസ്സില്‍ ഉണ്ടായിരുന്നത് നടി അസിന്‍ ആയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍.
 
തിരക്കഥയുടെ ആദ്യഘട്ടത്തില്‍ മലര്‍ ഫോര്‍ട്ടുകൊച്ചികാരി ആയിരുന്നു. അസിനെയാണ് മലര്‍ കഥാപാത്രമായി ആദ്യം മനസ്സില്‍ ഉണ്ടായിരുന്നത്. പക്ഷേ നടിയെ കോണ്‍ടാക്ട് ചെയ്യുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന് അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു. നിവിന്‍ പോളിയും അസിനെ കോണ്‍ടാക്ട് ചെയ്യുവാന്‍ ശ്രമിച്ചിരുന്നു. അങ്ങനെയാണ് മലയാളം സംസാരിക്കുന്ന മലര്‍ തമിഴ് ടീച്ചര്‍ ആയി മാറിയത്. തിരക്കഥയുടെ തുടക്കത്തിലാണ് ഇതൊക്കെ സംഭവിക്കുന്നതെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.
 
അടുത്തിടെ ഒരു ഫാന്‍ ചാറ്റില്‍ ആണ് സംവിധായകന്‍ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments