ഇതൊരു പുതിയ അനുഭവം; 'ഓപ്പറേഷന്‍ ജാവ' കിടിലന്‍ സിനിമയെന്ന് റോഷന്‍ ആന്‍ഡ്രൂസ്

Webdunia
തിങ്കള്‍, 17 മെയ് 2021 (08:39 IST)
സോഷ്യല്‍ മീഡിയയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടി മുന്നേറുന്ന മലയാള ചലച്ചിത്രം 'ഓപ്പറേഷന്‍ ജാവ' മികച്ച അനുഭവമാണ് സമ്മാനിച്ചതെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ഈ അടുത്ത കാലത്ത് കണ്ട മികച്ച സിനിമകളിലൊന്നാണ് ഓപ്പറേഷന്‍ ജാവയെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. 
 
സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും അഭിനേതാക്കള്‍ക്കും റോഷന്‍ അഭിനന്ദനം അറിയിച്ചു. സംവിധായകന്‍ എന്ന നിലയിലും എഴുത്തുകാരന്‍ എന്ന നിലയിലും തരുണ്‍ മൂര്‍ത്തി മികച്ച പ്രകടനം നടത്തിയെന്ന് റോഷന്‍ പറഞ്ഞു. തന്റെ സുഹൃത്തും നടനുമായ ബിനു പപ്പു അടക്കമുള്ളവര്‍ നന്നായി അഭിനയിച്ചു. ഇതൊരു പുതിയ അനുഭവമാണ്. എല്ലാവരോടും സ്‌നേഹവും ബഹുമാനവും ഉണ്ടെന്നും റോഷന്‍ പറഞ്ഞു.   
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

അടുത്ത ലേഖനം
Show comments