Webdunia - Bharat's app for daily news and videos

Install App

വിവാഹമോചന വാര്‍ത്തകള്‍ സത്യമല്ല, പ്രതികരണവുമായി ജയം രവിയുടെ ഭാര്യ ആരതി

കെ ആര്‍ അനൂപ്
വെള്ളി, 21 ജൂണ്‍ 2024 (12:59 IST)
നടന്‍ ജയം രവിയെക്കുറിച്ച് അടുത്തിടെ പ്രചരിച്ച വിവാഹമോചന വാര്‍ത്തകളില്‍ പ്രതികരണവുമായി ഭാര്യ ആരതി. നടന്‍ ആരതിയുമായുള്ള വിവാഹബന്ധം വേര്‍പിരിയാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളാണ് പ്രചരിച്ചത്.
 
വാര്‍ത്തകളില്‍ പ്രതികരണവുമായി ആരതി രംഗത്തെത്തി. തന്റെ ഭര്‍ത്താവിന്റെ ആദ്യ ചിത്രമായ ജയത്തിന്റെ 21 വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു അവര്‍ പ്രതികരിച്ചത്.
<

Instagram story of #JayamRavi's wife Aarti !!
Best way to respond to the rumours ???? pic.twitter.com/LPeWK2tgKC

— AmuthaBharathi (@CinemaWithAB) June 20, 2024 >
ജയം രവിയുടെയും ആരതിയുടെയും പ്രണയകഥ എല്ലാവര്‍ക്കും അറിയാവുന്നതാണ്.2009 ജൂണില്‍ കുടുംബങ്ങളുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരായി. വിവാഹ ജീവിതം 15 വര്‍ഷം പിന്നിട്ട് സന്തോഷകരമായി മുന്നോട്ടു പോകുകയാണ്.ജയം രവിയ്ക്കും ആരതിയ്ക്കും ആരവ്, അയാന്‍ എന്നീ രണ്ട് ആണ്‍മക്കളുണ്ട്.2018-ല്‍ പുറത്തിറങ്ങിയ 'ടിക് ടിക് ടിക്' എന്ന തമിഴ് ചിത്രത്തില്‍ മൂത്തമകന്‍ അഭിനയിച്ചിട്ടുണ്ട്. ജയം രവിക്ക് കൂടിയായിരുന്നു മകന്‍ അഭിനയിച്ചത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി

ഇന്ന് ചൂട് കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണ ഫോണും ലാപ്‌ടോപ്പും മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

കണ്ണൂര്‍ സിപിഎമ്മിനെ നയിക്കാന്‍ കെ.കെ.രാഗേഷ്

അടുത്ത ലേഖനം
Show comments