Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അള്‍ട്ടിമേറ്റ് ഹാപ്പിനസ്',വിജയ് സേതുപതിയ്ക്കൊപ്പം ജോജു, ചിത്രങ്ങള്‍

'അള്‍ട്ടിമേറ്റ് ഹാപ്പിനസ്',വിജയ് സേതുപതിയ്ക്കൊപ്പം ജോജു, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

, വെള്ളി, 21 ജൂണ്‍ 2024 (10:39 IST)
നടന്‍ വിജയ് സേതുപതിയുടെ ആരാധകനാണ് ജോജു ജോര്‍ജ്ജ്. 'മഹാരാജ' പ്രമോഷനുകള്‍ക്കായി കൊച്ചിയില്‍ എത്തിയപ്പോള്‍ വിജയ് സേതുപതിയെ കാണാന്‍ ജോജുവിന് അവസരം ലഭിച്ചു.
 
ജോജു ജോര്‍ജും വിജയ് സേതുപതിയും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ്.വിജയ് സേതുപതിയെ കണ്ടതിന്റെ ആവേശം ജോജു തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചു. 
 വിജയ് സേതുപതി ജോജുവിന്റെ കവിളില്‍ വാത്സല്യത്തോടെ ചുംബിച്ചു.
 
വിജയ് സേതുപതിയെ കേന്ദ്രകഥാപാത്രമാക്കി നിതിലന്‍ സ്വാമിനാഥന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ മഹാരാജ വന്‍ വിജയമായി മാറി.ജൂണ്‍ 14 ന് റിലീസ് ചെയ്ത സിനിമ 55 കോടിയോളം നേടി കഴിഞ്ഞു. ആറു ദിവസം കൊണ്ടാണ് ഈ നേട്ടം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലിനെ കാണാനെത്തിയ പ്രണവിന്റെ കഥ !ബറോസിന്റെ സെറ്റില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയ കാഴ്ച