26 വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബത്തോടൊപ്പം എടുത്ത ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ അച്ഛനും അമ്മയും രണ്ട് സഹോദരിമാരെയും ആണ് ചിത്രത്തില്‍ കാണാനാകുന്നത്.
മഹേഷ് നാരായണന്റെ തന്നെ അറിയിപ്പിലും ദിവ്യ പ്രഭ ഉണ്ട്.
കുഞ്ചാക്കോബോബന്‍-മഹേഷ് നാരായണന്‍ ടീമിന്റെ പുതിയ ചിത്രം 'അറിയിപ്പ്' റിലീസിനായി കാത്തിരിക്കുകയാണ് നടി.സംവിധാനവും രചനയും നിര്‍വഹിക്കുന്നത് മഹേഷ് നാരായണന്‍ തന്നെയാണ്.ഷെബിന്‍ ബെക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സനു വര്‍ഗീസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.