Webdunia - Bharat's app for daily news and videos

Install App

ഇത് അഞ്ചാമത്തെ മാസം, മടിസാർ സാരിയിൽ നിറവയറുമായ് ദിയകൃഷ്ണ

അഭിറാം മനോഹർ
തിങ്കള്‍, 3 മാര്‍ച്ച് 2025 (17:37 IST)
നിറ വയറില്‍ ശ്രദ്ധ നേടി ദിയ കൃഷ്ണയുടെ പുതിയ ചിത്രങ്ങള്‍. ഗര്‍ഭിണിയായതിന് ശേഷം അഞ്ചാം മാസത്തില്‍ നടത്തുന്ന പൂജ ചടങ്ങിലെ ചിത്രങ്ങളാണ് ദിയ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഭര്‍ത്താവ് അശ്വിന്‍ ഗണേശിനെയും ചിത്രങ്ങളില്‍ കാണാം. മടിസാര്‍ സാരിയിലാണ് ദിയ ഒരുങ്ങിയിരിക്കുന്നത്.
 
 പരമ്പരാഗത രീതിയില്‍ മുണ്ട് തറ്റുടുത്ത് വേഷ്ടിയും അണിഞ്ഞാണ് അശ്വിന്‍ ചിത്രത്തിലുള്ളത്. ഗര്‍ഭിണിയായെന്ന് അറിഞ്ഞത് മുതലുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അശ്വിനും ദിയയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. കുഞ്ഞുണ്ടായി കഴിഞ്ഞാല്‍ കുഞ്ഞിന് പേരിടുക അമ്മയാകുമെന്ന് അടുത്തിടെ പുറത്തുവിട്ട വീഡിയോയില്‍ ദിയ വ്യക്തമാക്കിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടുകാര്‍ക്ക് കുട്ടിയോട് അമിത വാത്സല്യം; 13 വയസുകാരന്‍ 5 വയസുുകാരിയെ കൊലപ്പെടുത്തി

പാലക്കാട് ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്ക് മഞ്ഞപ്പിത്തം; രണ്ടുപേരുടെ നില ഗുരുതരം

പഴയതുപോലെ ശസ്ത്രക്രിയ നടത്താന്‍ കഴിയാത്തതില്‍ നിരാശ; കേരളത്തില്‍ ഏറ്റവും കൂടുതല്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ജോര്‍ജ് പി എബ്രഹാമിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

ത്വക്ക് രോഗത്തിനും നേത്ര രോഗത്തിനും കാരണമാകും; മലമ്പ്രദേശത്ത് തെളിഞ്ഞ ആകാശമാണെങ്കിലും UV സൂചിക ഉയര്‍ന്നതായിരിക്കും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

രോഹിത് ശര്‍മ തടിയനും മോശം ക്യാപ്റ്റനുമാണെന്ന് കോണ്‍ഗ്രസ് വക്താവ് ഷമാ മുഹമ്മദ്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പോസ്റ്റ് മുക്കി

അടുത്ത ലേഖനം
Show comments