Webdunia - Bharat's app for daily news and videos

Install App

Diya Krishna: ഒരു മാസം മാത്രമുള്ള കുഞ്ഞുമായി കൂലി കാണാൻ തിയേറ്ററിലെത്തി ദിയ; ഉപദേശവുമായി ആരാധകർ

കഴിഞ്ഞ ദിവസം ദിയ കുഞ്ഞിനും ഭർത്താവ് അശ്വിനുമൊപ്പം രജനികാന്തിന്റെ കൂലി കാണാൻ തിയേറ്ററിലെത്തി.

നിഹാരിക കെ.എസ്
തിങ്കള്‍, 18 ഓഗസ്റ്റ് 2025 (11:15 IST)
സോഷ്യൽ മീഡിയ താരങ്ങളാണ് ദിയ കൃഷ്ണയും കുടുംബവും. അടുത്തിടെയാണ് ദിയ അമ്മയായത്. ഓമി എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ദിയയുടെ കുഞ്ഞിന്റെ വിശേഷങ്ങളെല്ലാം ദിയ സോഷ്യൽ മീഡിയയിൽ പങ്കുവെയ്കാകാറുണ്ട്. കഴിഞ്ഞ ദിവസം ദിയ കുഞ്ഞിനും ഭർത്താവ് അശ്വിനുമൊപ്പം രജനികാന്തിന്റെ കൂലി കാണാൻ തിയേറ്ററിലെത്തി. 
 
എന്നാൽ, ദിയയുടെ വീഡിയോയ്ക്ക് വൻ വിമർശനമാണ് ഉയരുന്നത്. ഒരു മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് തിയറ്ററിൽ പോയത് ശരിയായില്ലെന്നാണ് ഭൂരിഭാ​ഗം കമന്റുകളും. കുഞ്ഞിന് ഈ സമയത്ത് വലിയ ശബ്ദങ്ങൾ കേൾക്കുന്നത് ചെവിക്കും തലച്ചോറിനും നല്ലതല്ല. ദിയ ചെയ്തത് തീർത്തും തെറ്റാണെന്ന് ഇവർ പറയുന്നു. 
 
ഈ പ്രായത്തിൽ കുഞ്ഞുങ്ങൾ ശബ്ദത്തിനും ബ്രെെറ്റ് ലെെറ്റുകൾക്കും വളരെ സെൻസിറ്റീവാണ്. ഒപ്പം സിനിമ കാണാൻ വന്നിരിക്കുന്ന മറ്റുള്ളവർക്കുണ്ടാകുന്ന അസ്വസ്ഥത കൂടി പരി​ഗണിക്കണമെന്നും അഭിപ്രായങ്ങളുണ്ട്. കുഞ്ഞ് വ്ലോ​ഗിൽ വരുന്നതും യൂട്യബിൽ ചർച്ചയാകുന്നതുമെല്ലാം നല്ലതാണ് പക്ഷെ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ദിയക്ക് കമന്റ് ബോക്സിൽ ഉപദേശങ്ങളുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ

'രശ്മി പഞ്ചപാവത്തേപ്പോലെ, ആരോടും അധികം സംസാരിക്കാറില്ലായിരുന്നു'; ഞെട്ടി അയൽവാസികൾ

വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡൻ അറസ്റ്റിൽ

പീഡനം ഫോണിൽ പകർത്തി ആസ്വദിക്കും, ജയേഷിന് ആവേശം, യുവാവ് കരയുന്നത് കാണുമ്പോൾ രശ്മിക്ക് ഉന്മാദം; അതിക്രൂരമെന്ന് പോലീസ്

Rahul Mankoottathil: 'രാഹുൽ മാങ്കൂട്ടത്തിൽ വിചാരിച്ചാൽ 10 കോൺഗ്രസ് നേതാക്കളെങ്കിലും വീട്ടിലിരിക്കും'; കെപിസിസി പ്രസിഡന്റിന് ഭീഷണി

അടുത്ത ലേഖനം
Show comments