Webdunia - Bharat's app for daily news and videos

Install App

നിങ്ങള്‍ മിസ്സ് ചെയ്യുന്നുണ്ടോ ആ ഫീല്‍ ഗുഡ് സിനിമകളെ ? ത്രില്ലര്‍ ചിത്രങ്ങള്‍ വിട്ട് പഴയ ട്രാക്കില്‍ തുടരാന്‍ ജിസ് ജോയോട് ആരാധകര്‍

കെ ആര്‍ അനൂപ്
ശനി, 1 ജൂണ്‍ 2024 (12:43 IST)
Directed by jis joy
ആസിഫ് അലി-ജിസ് ജോയി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമയാണ് സണ്‍ഡേ ഹോളിഡേ.ബൈസിക്കിള്‍ തീവ്സ്'ല്‍ തുടങ്ങി 'സണ്‍ഡേ ഹോളിഡേ', 'വിജയ് സൂപ്പറും പൗര്‍ണമിയും', പിന്നിട്ട് ത്രില്ലര്‍ തലവന്‍ ഇവരെ എത്തി നില്‍ക്കുകയാണ് ആസിഫ് അലിമായുള്ള സംവിധായകന്റെ കൂട്ട്.കൈരളിക്ക് വല്യേട്ടന്‍ പോലെയാണല്ലോ ഏഷ്യാനെറ്റ് മൂവീസിന് സണ്‍ഡേ ഹോളിഡേ. ഇന്നും സണ്‍ഡേ ഹോളിഡേ മിനി സ്‌ക്രീനില്‍ കാണാന്‍ ആളുകളുണ്ട്.
ആസിഫ് അലിയും ജിസ് ജോയിയും നാലാം തവണയും ഒന്നിച്ച ചിത്രമാണ് ഇന്നലെവരെ.ഫീല്‍ ഗുഡ് സിനിമകളില്‍ നിന്ന് വഴിമാറി അദ്ദേഹം ചെയ്ത ത്രില്ലര്‍ സിനിമ കൂടിയാണിത്.ജിസ് ജോയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ ആസിഫ് അലിക്ക് പ്രത്യേക ഇഷ്ടമാണ്. ഇരുവരും അവസാനമായി ഒന്നിച്ചത് തലവന്‍ എന്ന ചിത്രത്തിനുവേണ്ടിയാണ്. സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ ചിത്രങ്ങളുടെ വിജയത്തിനുശേഷം ഇരുവരും ഒന്നിച്ച ചിത്രവും വലിയ വിജയമായി. ഇതും എല്ലാവരെയും ത്രില്ലടിപ്പിച്ചു .എന്നാല്‍ സംവിധായകന്‍ പഴയ ട്രാക്കിലേക്ക് എപ്പോള്‍ തിരിച്ചെത്തുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 
ജിസ് ജോയുടെ പഴയ ഫീല്‍ ഗുഡ് സിനിമകള്‍ അവര്‍ മിസ്സ് ചെയ്യുന്നു. തുടര്‍ച്ചയായി ത്രില്ലറകളില്‍ മാത്രം ഫോക്കസ് ചെയ്യുന്ന സംവിധായകന്‍ ഒരു ഫീല്‍ ഗുഡ് ഫിലിം വൈകാതെ തന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
 ബൈസിക്കിള്‍ തീവ്‌സ് കഴിഞ്ഞ് ഏകദേശം ഒരു വര്‍ഷത്തെ ഗ്യാപ്പ് എടുത്താണ് ജിസ് ആസിഫിന്റെ സണ്‍ഡേ ഹോളിഡേയുടെ കഥ പറയുന്നത്.2013-ല്‍ പുറത്തിറങ്ങിയ ആസിഫ് അലി ചിത്രം 'ബൈസിക്കിള്‍ തീവ്‌സ്'ലൂടെയാണ് ജിസ് ജോയ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചി വിമാനത്താവളത്തിനു ചുറ്റും ഡ്രോണുകള്‍ പറത്തുന്നതിനും ലേസര്‍ രശ്മിക്കും നിരോധനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

എയര്‍ കണ്ടീഷനോ കുടിവെള്ളമോ ഇല്ല; 40 ഡിഗ്രി താപനിലയില്‍ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍; എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരെ ഗുരുതരമായ ആരോപണം

പ്രളയ സാധ്യത: ഈ നദികളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പോര് കടുക്കുന്നു; ആയത്തുള്ള ഖമനേയിയും കുടുംബവും ബങ്കറിലേക്ക് മാറി

അടുത്ത ലേഖനം
Show comments