ഈ അധോലോക നായകനോളം വരില്ല മറ്റാരും, ഡോൺ 3യുമായി കിംഗ് ഖാൻ വരുന്നു !

Webdunia
വെള്ളി, 28 ഡിസം‌ബര്‍ 2018 (18:59 IST)
ബോളിവുഡിനെ വിസ്മയിപ്പിച്ച ഡോൺ പരമ്പരയുടെ മൂന്നാം ഭഗമായി എത്തുകയാണ് ഷാരൂഖ് ഖാൻ. കഴിഞ്ഞ കുറച്ചുകാലങ്ങളായി ഷാരൂഖ് സിനിമകൾക്ക് തീയറ്ററുകളിൽ വലിയ നേട്ടം ഉണ്ടാക്കാൻ സാധിച്ചില്ല.ഇത് ഭഗ്യ കഥാപാത്രത്തിലൂടെ നികത്താനാകും എന്നാണ് ഷാരൂഖ് ഖാൻ കണക്കുകൂട്ടുന്നത്.
 
കിംഗ് ഖാൻ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സീറോ എന്ന ചിത്രം തീയറുകളിൽ വലിയ ആരവങ്ങൾ ഉയർത്തിയില്ല. ഈ  സാഹചര്യത്തിൽ വിജയം തിരികെപ്പിടിക്കാൻ ഡോൺ 3 പോലെയുള്ള മാസ് സിനിമകൾക്ക് മാത്രമേ സാധിക്കൂ എന്നാണ് ഷാരൂഖിന്റെ ആരാധകരും കരുതുന്നത്. 
 
ഫര്‍ഹാന്‍ അഖ്തര്‍ തന്നെയാണ് ഡോൺ 3യും സംവിധാനം ചെയ്യുക. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായതായാണ് റിപ്പോർട്ടുകൾ. 2006ൽ പുറത്തിറങ്ങിയ ഡോണും 2011 പുറത്തിറങ്ങിയ ഡോൺ 2വും ബോളിവുഡിലെ തന്നെ മികച്ച വിജയങ്ങളിൽ ഒന്നായിഒരുന്നു. ഡോൺ 3 വരുന്നു എന്ന വാർത്ത ആരാധകരിൽ ഏറെ ആകാംക്ഷ നിറച്ചുകഴിഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സമാധാനം സ്ഥാപിക്കാന്‍ 10 പോയന്റ് നിര്‍ദേശവുമായി ഇറാന്‍, യുദ്ധത്തിന് താത്കാലിക വിരാമം മാത്രമോ?

വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടു; വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകത്തിലെ പ്രതി വിനോദ് തൂങ്ങി മരിച്ച നിലയില്‍

ബിജെപി വരില്ല: പാര്‍ട്ടി മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്ക്കുമെന്നത് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പശ്ചിമേഷ്യയിൽ താൽക്കാലിക സമാധാനം; രണ്ടാഴ്ച വെടിനിർത്തൽ

വിശ്വാസപരമായ കാര്യങ്ങളില്‍ കോടതികള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല; ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച വിധിയെ വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍

അടുത്ത ലേഖനം
Show comments