Webdunia - Bharat's app for daily news and videos

Install App

'ജോര്‍ജ്ജുകുട്ടിയായി മോഹന്‍ലാല്‍ തകര്‍ത്തു','ദൃശ്യം 2'ന് കൈയ്യടിച്ച് ആരാധകര്‍ !

കെ ആര്‍ അനൂപ്
വെള്ളി, 19 ഫെബ്രുവരി 2021 (10:41 IST)
ആമസോണ്‍ പ്രൈമിലൂടെ സ്ട്രീമിംഗ് ആരംഭിച്ച ദൃശ്യം 2ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പ്രേക്ഷകരുടെ ഭാഗത്തുനിന്ന് നല്ല അഭിപ്രായങ്ങളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ആദ്യഭാഗം പോലെ തന്നെ ദൃശ്യം2 ആരാധകരെ തൃപ്തിപ്പെടുത്തി. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണെന്നും ആദ്യം മുതല്‍ അവസാനം വരെയും പ്രേക്ഷകരെ പിടിച്ചിരുത്തുമെന്നുമുളള പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. ജോര്‍ജ്ജുകുട്ടി ആയുള്ള മോഹന്‍ലാലിന്റെ പ്രകടനത്തെ പതിവുപോലെ ആരാധകര്‍ കൈയടിച്ചു.
 
ജിത്തു ജോസഫിന്റെ സംവിധാന മികവിനെ പ്രശംസിച്ചുകൊണ്ട് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്ററുകള്‍ പങ്കുവയ്ക്കുന്നുണ്ട്. തമിഴ് ട്രെന്‍ഡ് അനലിസ്റ്റുകളും നിരൂപകരും ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി. ആദ്യഭാഗം പോലെ തന്നെ അടിപൊളി ആണെന്നാണ് ഭൂരിഭാഗം ആരാധകരും പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments