Webdunia - Bharat's app for daily news and videos

Install App

ഇതുവരെയില്ലാത്ത പുതിയൊരു ശീലം തുടങ്ങി ജോര്‍ജ്ജ് കുട്ടി, 'ദൃശ്യം 2' യില്‍ മോഹന്‍ലാലിന് വന്ന മാറ്റങ്ങള്‍ !

കെ ആര്‍ അനൂപ്
വെള്ളി, 19 ഫെബ്രുവരി 2021 (10:28 IST)
ദൃശ്യം 2 കണ്ട പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയാകുന്നത് ജോര്‍ജ്ജുകുട്ടിയുടെ കഥാപാത്രം തന്നെയാണ്. മോഹന്‍ലാല്‍ എന്ന മഹാ നടന്‍ തനി നാട്ടിന്‍പുറത്തുകാരനായി ജീവിക്കുകയായിരുന്നു. ഏഴു വര്‍ഷങ്ങള്‍ക്കുശേഷം ദൃശ്യം 2 എത്തുമ്പോള്‍ ജോര്‍ജ്ജ് കുട്ടിക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. കാഴ്ചയിലും സ്വഭാവത്തിലും ആളാകെ മാറി. തന്റെ കയ്യില്‍ ഉള്ള രണ്ടേക്കര്‍ സ്ഥലം വിറ്റ് റാണിയുടെ പേരില്‍ ഒരു തിയേറ്റര്‍ തുടങ്ങുന്ന ജോര്‍ജ്ജുകുട്ടി പുതിയൊരു ശീലം കൂടി ദൃശ്യം 2-ല്‍ തുടങ്ങിയതായി കാണാം.
 
മറ്റൊന്നുമല്ല മദ്യപാനം തന്നെയാണ്. ചെറുപ്പം മുതലേയുള്ള സിനിമ മോഹം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങളും ചിത്രത്തില്‍ ജോര്‍ജുകുട്ടി നടത്തുന്നുണ്ട്. അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ നാട്ടുകാരെ അസ്വസ്ഥരാണ്.വരുണിന്റെ മൃതദേഹം എവിടെ കുഴിച്ചിട്ടു എന്ന കാര്യം പ്രേക്ഷകര്‍ക്ക് അറിയാം. ആ രഹസ്യം സിനിമയിലെ കഥാപാത്രം എങ്ങനെ കണ്ടെത്തും എന്ന ത്രില്ലിംഗും ചിത്രം സമ്മാനിക്കുന്നുണ്ടെന്ന് ദൃശ്യം 2 കണ്ട പ്രേക്ഷകര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ചേര്‍ക്കേണ്ടത് ആറാം വയസ്സില്‍

Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനത്തില്‍ 20 മരണം; വന്‍ നാശനഷ്ടം

ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാര്‍: പ്രധാനമന്ത്രി മോദി

മ്യാമറിലുണ്ടായ ഭൂചലനം: മരണപ്പെട്ടത് നൂറിലധികം പേര്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments